6400 ടണ്ണിൽ നിന്ന് 333 ടണ്ണിലേയ്ക്ക് : അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി ഗണ്യമായി കുറഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

6400 ടണ്ണിൽ നിന്ന് 333 ടണ്ണിലേയ്‌ക്ക് : അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി ഗണ്യമായി കുറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 05:21 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള അനധികൃത മയക്കുമരുന്ന് കയറ്റുമതിയുടെ ഏറ്റവും വലിയ ഉറവിടം കൂടിയായിരുന്നു അഫ്ഗാൻ . എന്നാൽ , അഫ്ഗാനിസ്ഥാനിൽ കറുപ്പ് കൃഷി ഈ വർഷം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട് . യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) റിപ്പോർട്ട് അനുസരിച്ച്, 2022 അവസാനത്തോടെ 2.33 ലക്ഷം ഹെക്ടർ സ്ഥലത്ത് കറുപ്പ് കൃഷി ചെയ്തെങ്കിൽ ഇന്ന് ഇത് 10 ഹെക്ടറായി കുറഞ്ഞു.

2022ൽ 6400 ടൺ ഉൽപ്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 333 ടണ്ണായി കുറഞ്ഞു. 2022 ഏപ്രിലിൽ താലിബാൻ ഭരണകൂടം കറുപ്പ് കൃഷി നിരോധിച്ചതിനുശേഷം, കറുപ്പ് കൃഷി 95 ശതമാനം വരെ കുറഞ്ഞു. കറുപ്പ് ഒരു സുസ്ഥിരമല്ലാത്ത കൃഷിയാണ്, എങ്കിലും അഫ്ഗാൻ കർഷകർക്ക് ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചിരുന്നു, ഇപ്പോൾ അത് നിലച്ചു. ഇതര വിളകൾ നട്ടുപിടിപ്പിച്ചാലും കറുപ്പിനോളം വരുമാനം നേടാനാവില്ല.

പരുത്തി, ഗോതമ്പ് തുടങ്ങിയ വിളകൾക്ക് കറുപ്പിനേക്കാൾ കൂടുതൽ ചിലവ് വരും. കഴിഞ്ഞ 3 വർഷമായി അഫ്ഗാനിസ്ഥാൻ വരൾച്ചയ്‌ക്ക് സമാനമായ സാഹചര്യമാണ് നേരിടുന്നത്, ഈ സാഹചര്യത്തിൽ, ഉപജീവനത്തിനായി സുസ്ഥിര കാർഷിക ഉൽപ്പന്നങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. കറുപ്പ് ഉൽപ്പാദനം നിരോധിക്കുന്നത് യുവാക്കളെ കള്ളക്കടത്തിലേക്കും വ്യാജ മയക്കുമരുന്ന് കച്ചവടത്തിലേക്കും തിരിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനിൽ മെതാംഫെറ്റാമിൻ എന്ന മരുന്നിന്റെ ഉൽപ്പാദനം അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു .

Tags: Afganopium
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies