തിരുവനന്തപുരം: തൃശൂർ പുതുക്കാടിനു സമീപമുണ്ടായ സിഗ്‌നൽ തകരാറിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകി ഓടുന്നു. സിഗ്‌നൽ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമംനടത്തുകയാണ്.
കന്യാകുമാരി-ബംഗ്ളൂരു ഐലന്റ് എക്സ്പ്രസ്, വന്ദേഭാരത് എക്സപ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ, ട്രിവാൻഡ്രം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.