vande bharath - Janam TV

vande bharath

ചുറ്റി കറങ്ങാം ഇന്ത്യയൊട്ടാകെ; വേഗത്തിലെത്താം വന്ദേ ഭാരതിൽ..

പ്രതീക്ഷയേറുന്നു ; വന്ദേഭാരതിന്റെ വരവോടെ ടെർമിനൽ സ്റ്റേഷൻ പദവിയുടെ തൊട്ടടുത്ത് കോട്ടയം

കോട്ടയം ; ടെർമിനൽ സ്റ്റേഷനായി മാറാനുള്ള കോട്ടയത്തിന്റെ സാധ്യതകൾ സജീവമാകുന്നു . ചെന്നൈ–കോട്ടയം വന്ദേഭാരത് എക്സ്പ്രസ് സർവീസിനു ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തതോടെയാണ് ടെർമിനൽ സ്റ്റേഷനായി മാറാനുള്ള ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; വന്ദേഭാരത് അടക്കം നാല് ട്രെയിനുകൾ വൈകി ഓടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; വന്ദേഭാരത് അടക്കം നാല് ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം: തൃശൂർ പുതുക്കാടിനു സമീപമുണ്ടായ സിഗ്‌നൽ തകരാറിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകി ഓടുന്നു.  സിഗ്‌നൽ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമംനടത്തുകയാണ്. കന്യാകുമാരി-ബംഗ്ളൂരു ഐലന്റ് ...

ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് ; നടപ്പായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി മാറും

ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് ; നടപ്പായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി മാറും

ഷൊർണൂർ ; ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. യാഥാർഥ്യമായാൽ തീർഥാടന യാത്ര പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ...

കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ; കല്ലെറിഞ്ഞ കോഴിക്കോട്, മലപ്പുറം സ്വദേശികൾ പിടിയിൽ

വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി സൈബീസ്

കണ്ണൂർ : ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി സൈബീസ് . മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസിനെ വന്ദേഭാരതിന് കല്ലെറിഞ്ഞ ...

വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ് ; പ്രതി ഫിറോസ് ഖാൻ പിടിയിൽ , കല്ലെറിയുന്നത് തനിക്ക് വിനോദമാണെന്നും പ്രതി

വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ് ; പ്രതി ഫിറോസ് ഖാൻ പിടിയിൽ , കല്ലെറിയുന്നത് തനിക്ക് വിനോദമാണെന്നും പ്രതി

മൊറേന ; വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ .മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ ഫിറോസ് ഖാൻ ...

വന്ദേഭാരതിന് പിന്നിലെ ബുദ്ധികേന്ദ്രം; സ്വപ്‌ന സാക്ഷാത്കാരത്തിന് ശേഷമുള്ള പടിയിറക്കം; സുധാംശു മണിയ്‌ക്ക് പറയാനുള്ളത് ജീവിതത്തിന്റെ ഭാഗമായ വന്ദേഭാരതിനെ കുറിച്ച്

വന്ദേഭാരതിന് പിന്നിലെ ബുദ്ധികേന്ദ്രം; സ്വപ്‌ന സാക്ഷാത്കാരത്തിന് ശേഷമുള്ള പടിയിറക്കം; സുധാംശു മണിയ്‌ക്ക് പറയാനുള്ളത് ജീവിതത്തിന്റെ ഭാഗമായ വന്ദേഭാരതിനെ കുറിച്ച്

വന്ദേഭാരത് എക്‌സ്പ്രസ് എന്ന ആശയത്തിനും വിജയത്തിനും പിന്നിൽ ആത്മാർത്ഥമായ നിരവധി വ്യക്തിത്വങ്ങളുടെ പങ്കുണ്ട്. ദീർഘകാലം ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി സേവനം അനുഷ്ഠിച്ച വ്യക്തികളിലൊരാളാണ് സുധാംശു മണി. ഇന്ത്യൻ ...

‘വന്ദേ കേരളം’: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ

‘വന്ദേ കേരളം’: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അന്തിമ അനുമതി പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ...

ചുറ്റി കറങ്ങാം ഇന്ത്യയൊട്ടാകെ; വേഗത്തിലെത്താം വന്ദേ ഭാരതിൽ..

ചുറ്റി കറങ്ങാം ഇന്ത്യയൊട്ടാകെ; വേഗത്തിലെത്താം വന്ദേ ഭാരതിൽ..

യാത്ര ചില ആളുകൾക്കെങ്കിലും ഒരു ലഹരിയാണ്. ചിലവുകുറവാണെന്നതും യാത്രചെയ്യാൻ സൗകര്യപ്രദമാണെന്നതും കണക്കിലെടുത്ത് മിക്കപ്പോഴും യാത്രകൾക്കായി നമ്മൾ ട്രെയിനിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലപ്പോഴും രണ്ടും മൂന്നും ദിവസം എടുക്കുന്ന ...

വന്ദേ ഭാരതിനെതിരെ  കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

തകർപ്പൻ നേട്ടവുമായി കേരളത്തിന്റെ വന്ദേഭാരത് ; യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമത്

ന്യൂഡൽഹി : കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർ​കോട് - തിരുവനന്തപുരം ...

വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറി പൊളിച്ചു , വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി ; ശരീരമാസകലം മുറിവുകൾ

വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറി പൊളിച്ചു , വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി ; ശരീരമാസകലം മുറിവുകൾ

കൊച്ചി : ∙വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ വിദഗ്ധ സംഘം വാതിലിന്റെ പൂട്ട് പൊളിച്ചാണ് യാത്രക്കാരനെ ...

ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് റദ്ദാക്കി

ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് റദ്ദാക്കി

ന്യൂഡൽഹി: ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചതായി കൊങ്കൻ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫ്രൻസിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ...

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സമ്മാനം ഉത്തരാഖണ്ഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി: അശ്വിനി വൈഷ്ണവ്

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സമ്മാനം ഉത്തരാഖണ്ഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി: അശ്വിനി വൈഷ്ണവ്

ഡെറാഡൂൺ: വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സമ്മാനം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഉത്തരാഖണ്ഡിന് ലഭിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയായി ഉത്തരാഖണ്ഡ് മാറി ...

വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്ത സംഭവം; താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ അറസ്റ്റിൽ

വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്ത സംഭവം; താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ അറസ്റ്റിൽ

മലപ്പുറം: വന്ദേഭാരത എക്‌സ്പ്രസിന് നേരെ താനൂരിൽവെച്ച് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിപിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. തനിക്ക് ഒരു അബദ്ധം പറ്റിയതെന്നാണ് പ്രതിയുടെ മൊഴി. വന്ദേഭാരതിന് ...

‘പ്രധാനമന്ത്രി നരേന്ദ്രമോദി ശോഭനമായ ഒരു ഭാവിക്കായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയാണ്’: വീഡിയോ പങ്കുവച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്

‘പ്രധാനമന്ത്രി നരേന്ദ്രമോദി ശോഭനമായ ഒരു ഭാവിക്കായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയാണ്’: വീഡിയോ പങ്കുവച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്

ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് തീവണ്ടികളെന്നും ഹൗറയും ...

രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേഭാരത് തീവണ്ടികൾ: ഒഡീഷയിലെ ആദ്യ വന്ദേഭാരത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേഭാരത് തീവണ്ടികൾ: ഒഡീഷയിലെ ആദ്യ വന്ദേഭാരത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഭുവനേശ്വർ: രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് തീവണ്ടികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ...

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവീസ് വരുന്നു; നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും;ആദ്യത്തെ ട്രെയിൻ മെയ് മാസത്തിനു മുൻപ് ഓടിത്തുടങ്ങും

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവീസ് വരുന്നു; നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും;ആദ്യത്തെ ട്രെയിൻ മെയ് മാസത്തിനു മുൻപ് ഓടിത്തുടങ്ങും

ചെന്നൈ: വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വൻ വിജയത്തിന് ശേഷം രാജ്യത്ത് "വന്ദേഭാരത് സ്ലീപ്പര്‍" ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ. ഇതിനാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം ...

ബിജെപിയുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നത് എന്ത് ഉദ്ദേശ്യത്തിലാണെന്ന ചോദ്യവുമായി പിണറായി

വന്ദേഭാരതിനു കല്ലേറ് , പിന്നാലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് പിണറായി

തിരുവനന്തപുരം ; വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു. കേരളത്തിന്റെ വടക്കും ...

modi kerala

ആദ്യ യാത്രയിൽ വന്ദേഭാരത് വരുമാനം 20 ലക്ഷം ; ട്രെയിൻ ഹോസ്റ്റസും ഉടൻ എത്തും

തിരുവനന്തപുരം ; ആദ്യ യാത്രയിൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപ. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ ...

‘വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്’; ആടിപ്പാടി തിമിർത്ത് ആഘോഷമാക്കി വന്ദേഭാരത് യാത്രയിൽ ‘കുട്ടി റാപ്പർ’; ട്വീറ്റുമായി അശ്വിനി വൈഷ്ണവ്

‘വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്’; ആടിപ്പാടി തിമിർത്ത് ആഘോഷമാക്കി വന്ദേഭാരത് യാത്രയിൽ ‘കുട്ടി റാപ്പർ’; ട്വീറ്റുമായി അശ്വിനി വൈഷ്ണവ്

വന്ദേഭാരത് യാത്ര ആടിപ്പാടി തിമിർത്ത് ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഒന്നാമത്തെ ...

പ്രിയപ്പെട്ട മോദിജീ നിറയെ ഉമ്മകൾ; താങ്കളെ കേൾക്കാനായി കേരളം കാത്തിരിക്കുന്നു; എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ചെയ്താൽ ഞാൻ ഉറക്കെ പറയും: ഹരീഷ് പേരടി

പ്രിയപ്പെട്ട മോദിജീ നിറയെ ഉമ്മകൾ; താങ്കളെ കേൾക്കാനായി കേരളം കാത്തിരിക്കുന്നു; എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ചെയ്താൽ ഞാൻ ഉറക്കെ പറയും: ഹരീഷ് പേരടി

വന്ദേഭാരത് അനുവദിച്ച മോദി സർക്കാരിനെ ഒരു മടിയും കൂടാതെ പ്രശംസിച്ച നടനാണ് ഹരീഷ് പേരടി. തന്റെ ജീവിതത്തിൽ വന്ദേഭാരത് ട്രെയിനിന് വേ​ഗത സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിക്ക് വോട്ട് ...

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തത് മലപ്പുറത്തോടുള്ള അനീതി ; സമരം നടത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തത് മലപ്പുറത്തോടുള്ള അനീതി ; സമരം നടത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

മലപ്പുറം : വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ ...

വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ; ഷൊർണൂരിലും സ്റ്റോപ്പ്;  ആകെ സ്‌റ്റോപ്പുകൾ ഒൻപത്

ഉദ്‌ഘാടന ദിവസം 16 സ്റ്റേഷനുകളിൽ വൻ സ്വീകരണം; വന്ദേഭാരത് എക്സ്പ്രസ്സ് ഉദ്ഘാടന ദിന സർവീസിന്റെ ഷെഡ്യൂൾ പുറത്തിറക്കി റെയിൽവേ; വിശദമായ ടൈം ടേബിൾ ചാർട്ട് കാണാം

തിരുവനന്തപുരം: ഏപ്രിൽ 26 ന് പ്രധാനമന്ത്രി തിരുവനതപുരത്ത് ഫ്ലഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ദിന സർവീസിന്റെ ഷെഡ്യൂൾ റയിൽവേ പുറത്തിറക്കി.ഉദ്ഘാടന ദിവസം 16 ...

വന്ദേ ഭാരത് കാസർകോട് വരെ; നേമം – കൊച്ചുവേളി ടെർമിനലുകൾ നവീകരിക്കുന്നു; കേരളത്തിലെ റയിൽവേ ലൈനിലെ വളവുകൾ നിവർത്തും; തിരുവനന്തപുരത്ത് സമഗ്ര വികസനം; വരുന്നൂ റയിൽവേ വികസനത്തിന്റെ പെരുമഴ

പ്രധാനമന്ത്രിയുടെ സന്ദർശനം;ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും. വന്ദേ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist