കന്നി ലോകകപ്പിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ ഈ ഇന്ത്യൻ വംശജൻ; അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന ഖ്യാതി ഈ ന്യൂസിലൻഡ് താരത്തിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കന്നി ലോകകപ്പിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ ഈ ഇന്ത്യൻ വംശജൻ; അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന ഖ്യാതി ഈ ന്യൂസിലൻഡ് താരത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 11:30 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഏകദിന ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മിന്നും ഫോമിലുളള താരമാണ് ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര. ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ കൂസലില്ലാതെ രചിൻ ബാറ്റ് വീശി തുടങ്ങിയപ്പോൾ കിവീസ് ബാറ്റിംഗ് നിര സുശക്തമായി. എന്നാൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ മറ്റൊരു റെക്കോർഡും താരത്തിന്റെ പേരിലായി.

മത്സരത്തിൽ 34 പന്തിൽ നിന്ന് 42 റൺസെടുത്തതോടെ അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡാണ് രചിൻ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോയുടെ റെക്കോർഡാണ് ഇന്നത്തെ പ്രകടനത്തിലൂടെ രചിൻ തകർത്തത്.

2019 ലോകകപ്പിൽ 532 റൺസാണ് ബെയര്‍‌സ്റ്റോ നേടിയത്. ഈ ലോകകപ്പിൽ 565 റൺസാണ് ഇതുവരെയുളള രചിന്റെ സമ്പാദ്യം. വെറും ഒൻപത് ഇന്നിംഗ്സുകളിൽ നിന്നാണ് താരം ഇത്രയും റൺസ് അടിച്ചെടുത്തത്. ബാബർ അസം (474), രാഹുൽ ദ്രാവിഡ് (461), ഡേവിഡ് ബൂൺ (447) എന്നിവരാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. കഴിഞ്ഞ ദിവസം 25 വയസ്സ് തികയും മുൻപ് ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത താരം എന്ന റെക്കോർഡും രചിൻ സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോഡാണ് രചിൻ മറികടന്നത്.

 

 

Tags: newzealandWC2023rachin raveendra
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies