പ്രവാസികൾ ആധാർ കാർഡിൽ നൽകേണ്ട നമ്പർ ഏത്?; വിശദാശംങ്ങൾ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രവാസികൾ ആധാർ കാർഡിൽ നൽകേണ്ട നമ്പർ ഏത്?; വിശദാശംങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 09:03 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയായി ആധാർ കാർഡ് മാറി കഴിഞ്ഞു. ഇതിനാൽ തന്നെ പാൻ നമ്പറുമായും മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ട് നമ്പറുമായും ആധാർ ലിങ്ക് ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാകും ആധാർ സാധൂകരിക്കുന്നതിനുള്ള ഒടിപി എത്തുക.

ഉപയോക്താക്കൾക്ക് അവരുടെ ആധാർ അക്കൗണ്ടിലേക്ക് മറ്റാരും കൈകടത്തുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഇത് സഹായകമാകുന്നു. ആധാർ കാർഡിലെ മൊബൈൽ നമ്പർ വിവിധ സർക്കാർ, ബാങ്കിംഗ്, സാമൂഹിക സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് എളുപ്പമാകുന്നു. ആധാറിന് വേണ്ടി രജിസ്റ്റർ ചെയ്യുമ്പോഴോ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കാൻ മൊബൈൽ നമ്പർ വേണ്ടി വരും. വ്യാജ രജിസ്‌ട്രേഷനും അപ്‌ഡേറ്റിനും തടയിടുന്നതിനും ഇത് സഹായകമാകുന്നു.

പലർക്കും സംശയമുള്ള ഒരു കാര്യമാണ് ആധാറിൽ അന്താരാഷ്‌ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാനാകുമോ എന്നത്. നിലവിൽ യുഐഡിഎഐ അന്താരാഷ്‌ട്ര അല്ലെങ്കിൽ ഇന്ത്യൻ ഇതര മൊബൈൽ നമ്പറുകളെ പിന്തുണയ്‌ക്കില്ല. ആധാർ കാർഡിൽ ഒരു അന്താരാഷ്‌ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാനാകില്ല. ആധാർ കാർഡിൽ ഒരു അന്താരാഷ്‌ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാനാകില്ല. ആധാർ രജിസ്ട്രേഷനും അപ്ഡേറ്റുകൾക്കും ഇന്ത്യൻ മ്പറുകൾ മാത്രമാണ് ഉപയോഗിക്കാനാകുക.

Tags: adhar card
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies