നിറയെ സ്‌നേഹം ജഡേജ സര്‍..! ഉപദേശകന് മനസു നിറയ്ക്കുന്ന നന്ദി പറഞ്ഞ് റാഷിദ് ഖാന്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

നിറയെ സ്‌നേഹം ജഡേജ സര്‍..! ഉപദേശകന് മനസു നിറയ്‌ക്കുന്ന നന്ദി പറഞ്ഞ് റാഷിദ് ഖാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 08:10 pm IST
FacebookTwitterWhatsAppTelegram

നോക്കൗട്ട് കാണാതെ പുറത്തായെങ്കിലും അഫ്ഗാന്‍ നിരയുടെ മടക്കം തലയുയര്‍ത്തിയാണ്. ലോകകപ്പിനെത്തിയ അവര്‍ നാലു ജയത്തോടെയാണ് മടങ്ങുന്നത്. അടിയറവ് പറയിപ്പിച്ചതില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും പാകിസ്താനും ഉള്‍പ്പെടും.

അവാസന മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ ക്രിക്കറ്റ് ആരാധകരുടെ മനം നിറയ്‌ക്കുന്ന കാഴ്ചയും മത്സര ശേഷം നടന്നു. അഫ്ഗാന്റെ ഉപദേശകനായ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ വികാരാധീനനായി താരങ്ങളെ പുണരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ജഡേജയ്‌ക്ക് നന്ദി പറഞ്ഞിരക്കുകയാണ് സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് നന്ദിപ്രകടനം.

‘ ജഡേജ സര്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ മികച്ചൊരു മനുഷ്യനാണ് നിങ്ങള്‍, നിറയെ സ്‌നേഹം’-റാഷിദ് കുറിച്ചു. ജോനഥന്‍ ട്രോട്ട്, ജഡേജ അടങ്ങുന്ന കോച്ചിംഗ് സ്റ്റാഫാണ് അഫ്ഗാനെ ലോകകപ്പിന് സജ്ജമാക്കിയത്.

Jadeja sir you are the most humble and great person I met lots of love ♥️♥️♥️ https://t.co/dWFUNvmgrY

— Rashid Khan (@rashidkhan_19) November 11, 2023

“>

 

Tags: rashid khanGratitudeSir Jadeja
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies