ക്യാൻസർ രോ​ഗികളായ കുട്ടികളെ പോലും മനുഷ്യ കവചമാക്കിയ കൊടും ഭീകരൻ; ബന്ദികളാക്കിയത് 1000ത്തോളം രോ​ഗികളെ; ആരാണ് അഹമ്മദ് സിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ക്യാൻസർ രോ​ഗികളായ കുട്ടികളെ പോലും മനുഷ്യ കവചമാക്കിയ കൊടും ഭീകരൻ; ബന്ദികളാക്കിയത് 1000ത്തോളം രോ​ഗികളെ; ആരാണ് അഹമ്മദ് സിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 03:20 pm IST
FacebookTwitterWhatsAppTelegram

ഗാസ ആശുപത്രിയിലെ രോഗികളെ ഉൾപ്പെടെ 1,000 പേരെ ബന്ദികളാക്കിയ ഹമാസ് ഭീകരനെ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഹമാസിന്റെ കമാൻഡറായ അഹമ്മദ് സിയാനാണ് കൊല്ലപ്പെട്ടത്. അഹമ്മദ് സിയാം കൊല്ലപ്പെട്ടെന്ന വാർത്ത് അതീവ പ്രാധാന്യത്തൊടെയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആരാണ് അഹമ്മദ് സിയാം?

* ഒക്ടോബർ 7 ന്റെ ഹമാസിന്റെ ആക്രമണത്തിന് നേതൃത്വം കൊടുത്ത ഒരാളാണ് അഹമ്മദ് സിയാം. നാസർ റദ്‌വാൻ കമ്പനിയുടെ കമ്പനി കമാൻഡറായിരുന്നു ഇയാളെന്ന് ഐഡിഎഫ് റിപ്പോർട്ടിൽ പറയുന്നു.

* ഗാസ സിറ്റിയിലെ അൽ-ബുറാഖ് സ്‌കൂളിൽ ഒളിവിൽ കഴിയവെയാണ് അഹമ്മദ് സിയാമിനെയും മറ്റ് ഹമാസ് ഭീകരൻമാരെയും വ്യോമാക്രണത്തിലൂടെ ഇസ്രയേൽ സൈന്യം വധിച്ചത്.

* ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന് ഇയാളുടെ ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗിവാറ്റി ബ്രിഗേഡ് സൈനികരാണ് യുദ്ധ വിമാനം ഉപയോ​ഗിച്ചുള്ള ആക്രണത്തിന് നേതൃത്വം നൽകിയത്.

* ഗാസയിലെ ഏക പീഡിയാട്രിക് ക്യാൻസർ വാർഡുള്ള ഗാസ സിറ്റിയിലെ അൽ-റാന്റിസി ഹോസ്പിറ്റലിൽ ആയിരത്തോളം സാധാരണക്കാരെ ബന്ദികളാക്കിയതായി ഐഡിഎഫിന് വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സിയാമിനെ വധിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനമെടുത്തിരുന്നു.

* ഗാസ മുനമ്പിലെ സാധാരണക്കാരെയാണ് ഇയാൾ മനുഷ്യ കവചമായി ഉപയോ​ഗിച്ചത്. ഹമാസ് രോ​ഗികളെ പോലും മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് അഹമ്മദ് സയാമിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. ആശുപത്രികളെ ഹമാസ് ഭീകരർ താവളങ്ങളായി ഉപയോഗിക്കുകയും അവയ്‌ക്ക് താഴെയുള്ള തുരങ്കങ്ങളിൽ ആയുധങ്ങൾ ഒളിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേൽ സൈന്യം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

IDF aircraft just struck Ahmed Siam, responsible for holding approximately 1,000 Gazan residents and patients hostage at the Rantisi Hospital, and preventing their evacuation southward.

Siam was a commander in Hamas’ Naser Radwan Company, and is another example of Hamas using… pic.twitter.com/RGJAISFjxL

— Israel Defense Forces (@IDF) November 11, 2023

ഒക്‌ടോബർ ഏഴിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ നിരവധി ഹമാസ് ഭീകരരെ ഇസ്രായേൽ സൈന്യം ഇതിനകം തന്നെ വധിച്ചിട്ടുണ്ട്. അലി ഖാദി, മുതാസ് ഈദ്, സക്കറിയ അബു മഅമർ, ജോദ് അബു ഷ്മല, ബെലാൽ അൽഖദ്ര, മെറാദ് അബു മെറാദ് എന്നിവരുൾപ്പെടെയുള്ള ഭീകരരെ ഇസ്രായേൽ ഇല്ലാതാക്കിയിട്ടുണ്ട്.

Tags: KilledHamas- Attack on isrealAhmad siamHamas comander
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies