മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു
ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 85 ആയി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 34 ...