'ലുക്കിംഗ് ലൈക്ക് എ വൗ'; ബ്രഹ്‌മപുത്ര നദിയ്ക്ക് കുറുകെ അത്ഭുതമായി കോലിയ ഭോമോര സേതു; ചിത്രങ്ങൾ പങ്കുവച്ച് ഹിമന്ത ബിശ്വ ശർമ്മ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ലുക്കിംഗ് ലൈക്ക് എ വൗ’; ബ്രഹ്‌മപുത്ര നദിയ്‌ക്ക് കുറുകെ അത്ഭുതമായി കോലിയ ഭോമോര സേതു; ചിത്രങ്ങൾ പങ്കുവച്ച് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് നാം പറയാറുണ്ട്. ചില വിസ്മയങ്ങൾ കാണുമ്പോൾ അത് സത്യമാണെന്ന് ഉറപ്പിക്കാറുമുണ്ട്. അത്തരത്തിൽ മനുഷ്യ നിർമ്മിതിയാൽ വിസ്മയം തീർത്ത ഒരു പാലമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. ഒരു പാലമല്ലേ ഇതിനെന്തു പ്രത്യേകത എന്നു ചിന്തിക്കാൻ വരട്ടെ. ഇത് വെറുമൊരു പാലമല്ല ‘ ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ’, അത്തരത്തിലൊരു പാലമാണ്.

വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലെ തേജ്പൂർ നഗരത്തിലെ കോലിയ ഭോമോര സേതു പാലമാണ് സമൂഹമാദ്ധ്യമങ്ങളിലെ ട്രെൻഡിംഗിൽ ഇടം നേടിയിരിക്കുന്നത്. ബ്രഹ്‌മപുത്ര നദിക്ക് മുകളിലൂടെ നിർമ്മിച്ച ഈ പാലം സോനിത്പൂർ ജില്ലയെ നാഗൈനുമായാണ് ബന്ധിപ്പിക്കുന്നത്. 6 വർഷത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് 3015 മീറ്ററിലധികമുള്ള ഈ അത്ഭുത പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആരെയും വിസ്മയിപ്പിക്കുന്ന ഈ പാലത്തിന്റെ ചിത്രങ്ങൾ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചതോടെ ലോകമെമ്പാടുമുള്ള ജനങ്ങളെയാണ് ഇപ്പോൾ പാലം ആകർഷിക്കുന്നത്.

” മനോഹരം, അതി ഗംഭീരം ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ. തേജ്പൂരിലെ കോലിയ ഭോമോര സേതു പാലത്തിന്റെ ചിത്രങ്ങളാണിവ. ഈ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഹിമാലയ പർവ്വതങ്ങൾ തെളിഞ്ഞു കാണുന്നു. വായുമലിന രഹിതമായ അന്തരീക്ഷമായതിനാൽ എല്ലാ കാഴ്ചകളും വ്യക്തമായി കാണാം. അരുണാചൽപ്രദേശ്- ടിബറ്റ് അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.”- ഹിമന്ത ബഹിശ്വശർമ്മ കുറിച്ചു.

What a majestic view!

The mighty Himalayas visible on a winter morning from Kolia Bhomora Setu,Tezpur.

Low AQI & a pollution-free environment enable this crystal clear view, captured by Gautam Deka, of the magnificent mountain range located near the Arunachal-Tibet border. pic.twitter.com/I5zWkoSRN5

— Himanta Biswa Sarma (@himantabiswa) November 12, 2023

“>

 

അസാമീസ് ജനറലായിരുന്ന കോലിയ ഭോമോര ഫുകിന്റെ പേരിലാണ് പാലം അറിയപ്പെടുന്നത്. ഈ പാലം ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ പ്രധാന പങ്ക് വഹിക്കുന്നു.

Tags: himantha biswa sharmmaKolia Bhomora Setu
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies