ഇലക്ട്രിക് ബസ് നിർമ്മാണം; സ്വിച്ച് മൊബിലിറ്റിയിൽ 1200 കോടിയുടെ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇലക്ട്രിക് ബസ് നിർമ്മാണം; സ്വിച്ച് മൊബിലിറ്റിയിൽ 1200 കോടിയുടെ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ സ്വകാര്യ വാഹനങ്ങൾക്കൊപ്പം തന്നെ പൊതുഗതാഗത മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ച് വരികയാണ്. സിറ്റി സർവീസുകൾക്കായി നിലവിൽ രാജ്യത്തെ പല നഗരങ്ങളിലും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകളുടെ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യയിലെ വാണിജ്യ വാഹന കമ്പനിയായ ലെയ്‌ലാൻഡ് ഒരുങ്ങുകയാണ്.

സ്വിച്ച് മൊബിലിറ്റിയിൽ 1200 കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്താൻ ഒരുങ്ങുന്നത്. കമ്പനി ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിന് അനുമതി നൽകി. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിട് വാഹന നിർമ്മാണ മാതൃകമ്പനിയാണ് സ്വിച്ച് മൊബിലിറ്റി. ഇന്ത്യയിലെയും യുകെയിലെയും വാഹന നിർമ്മാണം, റിസർച്ച് പ്രവർത്തനങ്ങൾ എന്നിവക്ക് വേണ്ടിയാണ് കമ്പനി ഇത്രയും ഉയർന്ന തുക നിക്ഷേപിക്കുന്നത്. 2024-ൽ സ്വിച്ച് ഇ1 എന്ന 12 മീറ്റർ ബസ് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 65 സീറ്റുകളുള്ള ബസിന് ഒരു തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ യാത്ര ചെയാം.

ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് ഡബിൾഡക്കർ ബസ് ഇ.ഐ.വി.22 എന്ന പേരിൽ പുറത്തിറക്കിയത് സ്വിച്ച് മൊബിലിറ്റിയാണ്. കൂടാതെ സിംഗിൾ ഡക്കർ ബസും ഇവർ തന്നെയാണ് അവതരിപ്പിച്ചത്. രണ്ട് ബസുകൾക്കും ഒരേ പ്ലാറ്റ് ഫോം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇ1 എന്ന 12 മീറ്റർ ബസിൽ 231 kwh കപ്പാസിറ്റിയുള്ള ടൂ സ്ട്രിങ്ങ് ലിക്വിഡ് കൂൾഡ് ഹയർ ഡെൻസിറ്റി എൻ.എം.സി. ബാറ്ററി പാക്കും ഡ്യുവൽ ഗൺ ചാർജിങ്ങ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 650 വി ആർക്കിടെക്ചറിലാണ് ഡബ്ബിൾ ഡക്കർ ബസിന്റെ നിർമ്മാണം.

Tags: electric busSUBswitch mobilityAshok Leyland
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies