'നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം'; കാർത്തിക് സുബ്ബരാജനെയും ജിഗർതണ്ടയെയും പ്രശംസിച്ച് വിഘ്നേഷ് ശിവൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

‘നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം’; കാർത്തിക് സുബ്ബരാജനെയും ജിഗർതണ്ടയെയും പ്രശംസിച്ച് വിഘ്നേഷ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 08:27 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്‌സ്. ദീപാവലി റിലീസായ ചിത്രം മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് . കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ രാഘവ ലോറൻസും എസ്‌ജെ സൂര്യയുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയത്. ഇപ്പോഴിതാ സംവിധായകൻ വിഘ്‌നേഷ് ശിവനും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്

‘കാർത്തിക് സുബ്ബരാജിന്റെ അതിഗംഭീരമായ ആർട്ട് വർക്ക്. ജീനിയസ് സിനിമാറ്റോഗ്രാഫർ തിരു സാർ, എല്ലാ കാലവും മികച്ച അഭിന്ദനം നേടുന്ന കലാസൃഷ്ടിയാണ് അവർ ചെയ്തിരിക്കുന്നത്. രാഘവാ ലോറൻസ്, അദ്ദേഹത്തിന്റെ മികച്ച വർക്കിൽ ഒന്നാണിത്. എസ്‌ജെ സൂര്യക്ക് വേണ്ടി എഴുതിയ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്, എന്നും പ്രേക്ഷകരുടെമനസ്സിൽ നിലനിൽക്കുന്ന കഥാപാത്രം. പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന സംഗീതമാണ് സിനിമയിലുടനീളമുള്ളത്.’ വിഘ്‌നേഷ് എക്‌സിൽ കുറിച്ചു. കൂടാതെ കാർത്തിക് സുബ്ബരാജ് എപ്പോഴും തങ്ങൾക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കാർത്തിക് സുബ്ബരാജ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായിക. കാർത്തികേയൻ സന്തനം, എസ് കതിരേശൻ അലങ്കാര പാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

What a stunning piece of ART from @karthiksubbaraj ! The finesse in his film making has peaked in Jigarthanda double X ! The conviction in writing , the efforts in the execution with a genius Cinematographer in Thiru sir ! What they have pulled off is highly appreciable and is… pic.twitter.com/ZbfZrGvPfT

— VigneshShivan (@VigneshShivN) November 13, 2023

“>

 

Tags: vignesh shivanSUBRAGHAVA LORANCEJigarthanda DoubleXkarthik subbarajs.j surya
ShareTweetSendShare

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies