ഇല്ല...ഇല്ല അവരുമായി യതൊരു ബന്ധവുമില്ല...! ആരോ പടച്ചുവിട്ട കഥ, എങ്ങനെ വന്നുവെന്ന് അറിയില്ല; രചിന്റെ പിതാവ് രവി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇല്ല…ഇല്ല അവരുമായി യതൊരു ബന്ധവുമില്ല…! ആരോ പടച്ചുവിട്ട കഥ, എങ്ങനെ വന്നുവെന്ന് അറിയില്ല; രചിന്റെ പിതാവ് രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരു പേര്…! ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ രചിന്‍ രവീന്ദ്ര.. താരത്തിന്റെ പേരില്‍ പിന്നില്‍ ഇങ്ങനൊരു കഥ സോഷ്യല്‍ മീഡിയയിലടക്കം പാറി നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ അധികമൊന്നുമായില്ല.. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രചിന്റെ പിതാവും ബെംഗളൂരു സ്വദേശിയുമായ രവി കൃഷ്ണമൂര്‍ത്തി. രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലാണ് ജനിച്ചതും വളര്‍ന്നതും.

പിതാവിന് ഇന്ത്യന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെന്‍ഡുക്കറോടുമുള്ള ഇഷ്ടത്തിലാണ് രാഹുല്‍ ദ്രാവിഡിലെ ‘ര’യും സച്ചിനിനെ ‘ചിന്‍’ ഉം ചേര്‍ത്ത് മാതാപിതാക്കള്‍ മകന് രചിന്‍ രവീന്ദ്രയെന്ന പേരിട്ടത് എന്നതായിരുന്നു വൈറലായ കഥ.എന്നാല്‍ ആ പേരില്‍ ഇതിഹാസങ്ങള്‍ ഒരു പങ്കുമില്ലെന്നാണ് രവിയുടെ തുറന്നു പറച്ചില്‍.

രചിന്‍ ജനിച്ചപ്പോള്‍ ഭാര്യ ദീപയാണ് അധികമൊന്നും ആലോചിക്കാതെ രചിന്‍ രവീന്ദ്രയെന്ന പേര് നിര്‍ദേശിച്ചത്. കേട്ടപ്പോള്‍ നല്ല പേരാണെന്ന് തോന്നി. വിളിക്കാനും എളുപ്പമാണ്. ഏറെക്കാലത്തിന് ശേഷമാണ് രാഹുല്‍ ദ്രാവിഡിന്റേയും സച്ചിന്റെയും പേര് രചിന്റെ പേരിലും ഉണ്ടല്ലോ എന്ന് തിരിച്ചറിയുന്നത്.

മകനെ ക്രിക്കറ്റ് താരമാക്കണമെന്ന് കരുതി അങ്ങനെ ഒരു പേരിട്ടതല്ലെന്നും രവി കൃഷ്ണമൂര്‍ത്തി ദ് പ്രിന്റിനോട് പറഞ്ഞു.കര്‍ണാടകയില്‍ ക്ലബ് തലത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരം കൂടിയാണ് സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടായ രവി കൃഷ്ണമൂര്‍ത്തി. 1997-ലാണ് ഇരുവരും ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമാക്കുന്നത്.നിലവില്‍ ലോകകപ്പ് റണ്‍വേട്ടയില്‍ 565 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് രചിന്‍.

Tags: rahul dravidSachin TendulkarnameRachin Ravindra
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies