ഇസ്ലാം മൂല്യങ്ങള്‍ പഠിച്ചില്ല..! ദാഹജലം പോലും നല്‍കാതെ പത്തുവയസുകാരനെ തല്ലിച്ചതച്ചത് രണ്ടുദിവസം;ചങ്ങലക്കിട്ട കുട്ടി മദ്രസയില്‍ അനുഭവിച്ചത് നരക വേദന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാം മൂല്യങ്ങള്‍ പഠിച്ചില്ല..! ദാഹജലം പോലും നല്‍കാതെ പത്തുവയസുകാരനെ തല്ലിച്ചതച്ചത് രണ്ടുദിവസം;ചങ്ങലക്കിട്ട കുട്ടി മദ്രസയില്‍ അനുഭവിച്ചത് നരക വേദന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 04:58 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നരകയാദന അനുഭവിച്ച പത്തുവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. രണ്ടു ദിവസം ദാഹ ജലം പോലും നല്‍കാതെ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷപ്പെട്ടത്. സഹരന്‍പൂര്‍ ജില്ലയിലായിരുന്നു നടുക്കുന്ന ക്രൂരത. പത്തുവയസുകാരന്റെ ശരീരമാസകലം പരിക്കുണ്ട്. ഗുര്‍ജര്‍ ഗ്രാമത്തിലെ രാം കുമാറിന്റെ വീട്ടിലാണ് പ്രാണഭയത്താല്‍ കുട്ടി ഓടിക്കയറിയത്.

മദ്രസയില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനത്തെക്കുറിച്ചുള്ള കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് നാട്ടുകാര്‍ ഞെട്ടി. ബല്ലു ഗ്രാമത്തിലെ താമസക്കാരനാണ് പത്തുവയസുകാരന്‍. പിന്നീട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ച്, വിളിച്ചുവരുത്തിയ ശേഷം അവര്‍ക്കൊപ്പം വിടുകയായിരുന്നു.

അവര്‍ കുഞ്ഞിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ജുവൈനല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയുടെ പിതാവിനെയും മദ്രസയെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ബീഹാറില്‍ ബോട്ടുകളിലെ ജീവനക്കാരനാണ് കുഞ്ഞിന്റെ പിതാവ്. മദ്രസയില്‍ മാതാവ് മകന് കഴിക്കാന്‍ ആഹാരം കൊടുത്തുവിടുമായിരുന്നെങ്കിലും ഇത് കുട്ടിക്ക് നല്‍കിയിരുന്നില്ല. ഇസ്ലാം മുല്യങ്ങള്‍ പഠിപ്പിക്കാനും സുഹൃത്ത് ബന്ധം അവസാനിപ്പിക്കാനും വേണ്ടിയായിരുന്നു ക്രൂര പീഡനം. ഇതുസംബന്ധിച്ച് കുടുംബത്തെ അറിയിച്ചിരുന്നില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Tags: InhumanelymadrasathrashedMinor Boy Chained
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies