ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം: വാങ്കഡെയിൽ തീ പാറും; പിച്ച് റിപ്പോർട്ട് ഇതാ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം: വാങ്കഡെയിൽ തീ പാറും; പിച്ച് റിപ്പോർട്ട് ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 11:11 pm IST
Facebook
Twitter
WhatsAppTelegram

ബാറ്റർമാരുടെ പറുദീസയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നാളെ റണ്ണെഴുകും. ഇന്ത്യയിലെ മറ്റ് സ്‌റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബൗണ്ടറി ലൈനുകൾ ചെറുതായ വാങ്കഡെയിൽ ബാറ്റർമാർക്ക് ഏറെ അനുകൂല്യം ലഭിക്കും. 64 മുതൽ 68 വരെയാണ് ബൗണ്ടറിയുടെ നീളം. അതിനാൽ ബാറ്റർമാർക്ക് ഏളുപ്പത്തിൽ സിക്‌സും ഫോറും പായിക്കാമെന്നതാണ് ബൗളർമാരുടെ ആശങ്ക. മത്സരത്തിന്റെ തുടക്കത്തിൽ പേസ് ബൗളർമാർക്ക് ചെറിയ ആനുകൂല്യം പിച്ചിൽ നിന്ന് ലഭിച്ചേക്കാമെങ്കിലും കളി പുരോഗമിക്കുന്നതോടെ ബാറ്റർമാർക്ക് അനുകൂലമായി പിച്ച് മാറും. വാങ്കഡെയിൽ ഫ്‌ലഡ്‌ലൈറ്റിൽ പന്തെറിയാൻ ഫാസ്റ്റ് ബോളർമാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച ഒരു പ്രശ്‌നമാകാൻ സാധ്യതയുണ്ട്.

ലോകകപ്പിന് മുമ്പ് നടന്ന മത്സരങ്ങളിലെ വാങ്കഡെയിലെ ശരാശരി സ്‌കോർ 271 ആണ്. ലോകകപ്പിലെ മത്സരങ്ങലിൽ ശരാശരി സ്‌കോർ അത് 350 വരെയും ഉയർന്നു. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്യുന്നവർക്കാകും മുൻതൂക്കം. ലോകകപ്പിൽ ഇതുവരെ നാല് മത്സരങ്ങളാണ് വാങ്കഡെയിൽ നടന്നത്. മൂന്നിലും ജയം ആദ്യം ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത് ജയം സ്വന്തമാക്കിയത് ഓസ്‌ട്രേലിയയാണ്.

അവസാനം കളിച്ച 27 ഏകദിനത്തിൽ 14 തവണയും ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമാണ് വിജയിച്ചത്. വാങ്കഡെയിൽ ഇതുവരെ നടന്ന മത്സരങ്ങളിലെ സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമായിരുന്നു. 6.60 എന്ന ശരാശരിയിൽ 47 വിക്കറ്റുകളാണ് പേസർമാർ വീഴ്‌ത്തിയത്. അതേസമയം സ്പിന്നർമാർക്ക് ഒരു ഓവറിൽ ശരാശരി 5.9 റൺസ് വഴങ്ങി 11 സ്‌കാൽപ്പുകൾ മാത്രമേ നേടാനായുള്ളൂ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കൂറ്റൻ സ്‌കോർ പടുത്തുയർത്തുകയായിരിക്കും ഇന്ത്യയുടെയും ന്യൂസിലാൻഡിന്റെയും ലക്ഷ്യം. എന്നാൽ ഇന്ത്യ രണ്ട് സാഹചര്യങ്ങളിലും ഈ ലോകകപ്പിൽ മികവ് തെളിയിച്ചു കഴിഞ്ഞു. നിർണായക മത്സരത്തിൽ ഗ്രൂപ്പ്് ഘട്ടത്തിലെ പ്രകടനം ആവർത്തിക്കാൻ കഴിയുമോ എന്നതാണ് ഇന്ത്യൻ ആരാധകരുടെ ആകാംഷ.

 

Tags: pitch reportnewzealandsemi finalsIndiaWC2023Wankhede Stadium
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies