ആനന്ദ് മഹീന്ദ്രയുടെ ' ഇരട്ട സഹോദരനോ'; അപരനെ കണ്ട് ഞെട്ടി ഇന്റർനെറ്റ് ലോകം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആനന്ദ് മഹീന്ദ്രയുടെ ‘ ഇരട്ട സഹോദരനോ’; അപരനെ കണ്ട് ഞെട്ടി ഇന്റർനെറ്റ് ലോകം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പല കാര്യങ്ങളും വളരെ ഉത്സാഹത്തോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കാറുണ്ട്. വ്യത്യസ്തതകൾ നിറഞ്ഞ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അത്തരം കാര്യങ്ങൾ പങ്കുവയ്‌ക്കുന്നതിനും അദ്ദേഹം പ്രത്യേകം മുൻകൈ എടുക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം റീ-ട്വീറ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ഉപയോക്താക്കൾക്കിടയിൽ ചിരി പടർത്തിയിരിക്കുന്നത്.

ന്യൂയോർക്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയപ്പോൾ അവിടെ കണ്ട ആനന്ദ് മിക്‌സ്ച്ചറിന്റെ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര പങ്കുവച്ചത് സാമൂഹമാദ്ധ്യമ ഉപയോക്താക്കളെ വളരെയധികം ആകർഷിച്ചിരുന്നു. അന്ന് ആനന്ദ് എന്ന ബ്രാൻഡിന്റെ മിക്‌സച്ചർ ആണെങ്കിൽ ഇന്ന് തന്റെ അപരനെ തന്നെയാണ് അദ്ദേഹം എക്‌സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.

Looks like we were separated during some Mela in our childhood…😃 https://t.co/j8j7B8ooAo

— anand mahindra (@anandmahindra) November 14, 2023

“>

 

” ഇദ്ദേഹത്തെ കാണുമ്പോൾ കുട്ടിക്കാലത്തെ ഏതോ മേളയ്‌ക്കിടയിൽ പെട്ട് ഞങ്ങൾ വേർപിരിഞ്ഞതു പോലെ തോന്നുന്നു”- ആനന്ദ് മഹീന്ദ്ര കുറിച്ചു. പിജെ എന്ന എക്‌സ് ഉപയോക്താവാണ് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകന്റെ ചിത്രങ്ങൾ എക്‌സിലൂടെ പങ്കുവച്ചത്. ആനന്ദ് മഹീന്ദ്രയെ പോലെ തോന്നിപ്പിക്കുന്ന എന്റെ സഹപ്രവർത്തകൻ എന്ന അടിക്കുറിപ്പോടെയായിരുന്നു പിജെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനുള്ള മറുപടി പോലെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും ചിത്രത്തെ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയെ പോലും ഞെട്ടിപ്പിച്ച ആ അപരനെ കാണാൻ ഇപ്പോൾ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: twitterAanandh Mahindra
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies