ദൈവം രചിച്ച തിരക്കഥയിലെ രാജാവായി കോലി; സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് മറികടന്ന് കിംഗ്; 50-ാം ശതകം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ദൈവം രചിച്ച തിരക്കഥയിലെ രാജാവായി കോലി; സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് മറികടന്ന് കിംഗ്; 50-ാം ശതകം

Janam Web Desk by Janam Web Desk
Nov 15, 2023, 05:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വാങ്കഡെയില്‍ ലോകകപ്പ് സെമിയില്‍ സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മറികടന്ന് കിംഗ് വിരാട് കോലി.ഏകദിന കരിയറിലെ 50-ാം സെഞ്ച്വറിയാണ് താരം ഇന്ന് ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. സ്‌റ്റേഡിയം ഒന്നാകെ ആവേശത്തോടെ ആര്‍പ്പുവിളിച്ചാണ് ആ നാഴികക്കല്ലിന് ആദരവേകിയത്. 113 പന്തില്‍ 117 റണ്‍സുമായാണ് താരം പുറത്തായത്. രണ്ടു സിക്‌സും 9 ബൗണ്ടറിയും പറത്തിയ താരം സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്.

സിംഗിള്‍ ലോകകപ്പ് എഡിഷനില്‍ ഏറ്റവും അധികം റണ്‍സ് നേടിയ കോലി അവിടെയും സച്ചിനെ മറികടന്നു. ഏകദിന റണ്‍വേട്ടയില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താനും താരത്തിനായി. ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന ബാറ്ററും കോലിയാണ്. എട്ടുതവണയാണ് സിംഗിള്‍ എഡിഷന്‍ ലോകകപ്പില്‍ താരം 50 പ്ലസ് സ്‌കോര്‍ നേടിയത്.

18,426 റണ്‍സുമായി സച്ചിനും 14,234 റണ്‍സുമായി ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുമാണ് ഇനി വിരാടിന് മുന്നിലുള്ളത്. നിലവില്‍ 13,800 റണ്‍സ് കടന്ന കോലി ഇപ്പോഴും ബാറ്റിംഗ് തുടരുകയാണ്.

Tags: IndiasemiWC2023
ShareTweetSendShare

More News from this section

അനന്തപുരിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ 13ന്

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies