''മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരും; നവകേരള സദസ് ഒരു ചരിത്ര സംഭവമാകും''- എകെ ബാലൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

”മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരും; നവകേരള സദസ് ഒരു ചരിത്ര സംഭവമാകും”- എകെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 11:09 am IST
FacebookTwitterWhatsAppTelegram

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്ന സാഹചര്യത്തിലും നവകേരള സദസ് നടത്തുന്നതിനാൽ വലിയ വിമർശനവും പ്രതിഷേധവുമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്നത്. നവകേരള സദസിന്റെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന ബസിന് പോലും 1.05 കോടി രൂപ ചെലവായെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ച മറ്റൊരു വിഷയം. വിവാദങ്ങളും വിമർശനങ്ങളും കത്തിക്കയറുമ്പോൾ ഇതിന് സിപിഎം നൽകുന്ന വിശദീകരണവും വിചിത്രമാണ്. നവകേരള സദസ് പോലെയൊരു ചരിത്ര സംഭവം ലോകത്ത് തന്നെ ആദ്യമെന്നാണ് വിമർശനങ്ങൾക്ക് സിപിഎം നൽകുന്ന മറുപടി. ഭരണയന്ത്രം എപ്രകാരമാണ് ചലിക്കുന്നത് എന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് നവകേരള സദസെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലൻ പറയുന്നു.

യാത്രയ്‌ക്ക് ഉപയോഗിക്കുന്ന വാഹനം ടെൻഡർ വിളിച്ച് വിൽക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇപ്പോൾ വാങ്ങിയതിനേക്കാൾ ഇരട്ടി വില ലഭിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്‌ക്ക് മ്യൂസിയത്തിൽ വച്ചാൽ തന്നെ ലക്ഷക്കണക്കിനാളുകൾ കാണാൻ വരുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിപിഎം നേതാവിന്റെ വാക്കുകളിങ്ങനെ..

”ലോകചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഈ രൂപത്തിലുള്ള സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. യഥാർത്ഥത്തിൽ പ്രതിപക്ഷം ഇതിൽ നിന്നും മാറി നിൽക്കേണ്ട ഗതികേടിലേക്ക് എത്തിയതാണ്. ഈ കാബിനറ്റ് ബസ്.. സർക്കാർ ടെൻഡർ വിളിച്ച് വിൽക്കാൻ തീരുമാനിച്ചാൽ.. ഇപ്പം വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. 15 കൊല്ലത്തിന് ശേഷം ഇതിന്റെ കാലാവധി കഴിഞ്ഞാൽ മ്യൂസിയത്തിൽ വച്ചിരുന്നാൽ തന്നെ, കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനമെന്ന നിലയിൽ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരും. ” എകെ ബാലൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: AK BalanNAVAKERALA SADAS
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies