റെഡ് ഡയറിയുടെ ഓരോ പേജുകൾ മറയ്ക്കുമ്പോഴും പ്രതിച്ഛായ മങ്ങുന്നത് ഗെഹ്ലോട്ടിന്റെ: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെഡ് ഡയറിയുടെ ഓരോ പേജുകൾ മറയ്‌ക്കുമ്പോഴും പ്രതിച്ഛായ മങ്ങുന്നത് ഗെഹ്ലോട്ടിന്റെ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 05:01 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടിനെ മാന്ത്രികനെന്ന് വിളിച്ച് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബാരനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി അശോക് ഗെഹ്ലോട്ടിനെ വിമർശിച്ച് രംഗത്തെത്തിയത്. റെഡ് ഡയറിയെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് സർക്കാരിന്റെ നിഗൂഢമായ പല രഹസ്യങ്ങളും റെഡ് ഡയറിയിലുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സർക്കാരിന്റെ കൈവശമുള്ള ഭൂമിയും വനവും വെള്ളവും എല്ലാം കുത്തകകൾക്ക് കോൺഗ്രസ് വിറ്റു എന്നതിന്റെ തെളിവുകൾ ഡയറിയിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റെഡ് ഡയറിയുടെ ഓരോ പേജുകൾ മറിക്കുമ്പോഴും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നു. ജനങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനമായ ഭൂമിയും വനവും വെള്ളവുമെല്ലാം കുത്തകൾക്ക് സ്വന്തമായത് എങ്ങനെയെന്ന് ഡയറിയിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അധഃപതനത്തിന് റെഡ് ഡയറിയിലെ പരാമർശങ്ങൾ കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗെഹ്ലോട്ട് സർക്കാരിന് കീഴിലെ മന്ത്രിസഭയുടെ ഭാഗമായിരുന്ന രാജേന്ദ്ര സിംഗ് ഗുധയാണ് രാജസ്ഥാൻ രാഷ്‌ട്രീയത്തിലെ വിവാദമായ റെഡ് ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പണമിടപാടുകൾ സംബന്ധിച്ച രേഖകളും ഡയറിയിലുണ്ടെന്നാണ് ഗുധ പറഞ്ഞത്. 2020ലാണ് ഡയറി തന്റെ കൈയ്യിലെത്തിയതെന്ന് പറയുന്ന ഗുധ, സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റെഡ് ഡയറിയിലെ ചില പേജുകളും പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്റെയും രാജ്‌സഥാൻ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഇടപാടുകളെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഗുധ പുറത്തുവിട്ടിരുന്നത്.

Tags: Narendra ModiAshok GehlotRajastan ElectionsRED DAIRY
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies