‘ശ്രദ്ധയില്ലാത്ത, വിവരമില്ലാത്ത, പ്രതീക്ഷയില്ലാത്ത’ ബജറ്റ് : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീഴ്‌ച്ചയിൽ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ
ജയ്പൂർ: സംസ്ഥാന നിയമസഭയിൽ പഴയ ബജറ്റിന്റെ ഭാഗങ്ങൾ വായിച്ചതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കൾ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന് നേരെ സംസ്ഥാനത്തിന്റെ മുൻ ...