എറണാകുളം: ഭര്‍ത്താവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇന്‍ഫ്‌ളുവന്‍സര്‍ അതുല്യ അശോകന്‍ എന്ന ആലിയ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തല്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിലുള്ളവര്‍ ഉത്തരവാദികളല്ലെന്നും റിസാല്‍ മന്‍സൂറാകും അതിന്റെ പൂര്‍ണ ഉത്തവാദി എന്നുമാണ് അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. ഇതും സംബന്ധിച്ച വാര്‍ത്ത ഫ്രീ പ്രസ് ജേര്‍ണലാണ് പുറത്തുവിട്ടത്.
എന്നാല്‍ സ്റ്റോറി പങ്കിട്ടത്തിന് നിമിഷങ്ങള്‍ക്ക് പിന്നാലെ അക്കൗണ്ട് പ്രൈവറ്റ് ആയി. ഭര്‍ത്താവിനെതിരെയുള്ള പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അക്കൗണ്ട് പ്രൈവറ്റായത്. 2023 ഏപ്രില്‍ 23നായിരുന്നു ഇവരുടെ വിവാഹം. അതുല്യയുടെ മാതാപിതാക്കളോ ബന്ധുക്കളോ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.
പോസ്റ്റിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും അതുല്യയുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഫോളോവേഴ്‌സ് പറയുന്നത്. വിവാഹത്തിന് മുന്‍പ് മതം മാറിയെന്ന് അതുല്യ സ്ഥിരീകരിച്ചിരുന്നു.വിവാഹ ക്ഷണക്കത്തിലടക്കം ആലിയ എന്നാണ് ഇവരുടെ പേര് അച്ചടിച്ചിരുന്നത്. ഇതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.
She is Athulya Ashokan from Kerala.
She got converted to Islam & married to Risal Mansoor.
She was mocking “The Kerala Story” movie. She was showing off her Muslim boyfriend
Now she is uploading status on Instagram that “My life is under threat by him”.
Kerala Police must… pic.twitter.com/FUYUztAsLH
— Sunanda Roy 👑 (@SaffronSunanda) November 21, 2023
“>
People who think #TheKeralaStory is a myth, here is the live example for you.
Meet Athulya Ashokan from Kerala who is Alia now after converting to Islam.
Just see her insta posts and you will understand the series of events.If you think LJ is a myth, just remove the blindfold pic.twitter.com/aAc1ptoa6n
— Snehal ࿗ ૐ 🇮🇳™ (@Saffron_Sn) April 30, 2023
“>















