'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി റിസാല്‍'; ആലിയയായ അതുല്യ അശോകന്റെ വെളിപ്പെടുത്തല്‍; വിവാഹ ഫോട്ടോകള്‍ നീക്കി,അക്കൗണ്ട് പ്രൈവറ്റാക്കി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി റിസാല്‍’; ആലിയയായ അതുല്യ അശോകന്റെ വെളിപ്പെടുത്തല്‍; വിവാഹ ഫോട്ടോകള്‍ നീക്കി,അക്കൗണ്ട് പ്രൈവറ്റാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഭര്‍ത്താവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇന്‍ഫ്‌ളുവന്‍സര്‍ അതുല്യ അശോകന്‍ എന്ന ആലിയ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തല്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിലുള്ളവര്‍ ഉത്തരവാദികളല്ലെന്നും റിസാല്‍ മന്‍സൂറാകും അതിന്റെ പൂര്‍ണ ഉത്തവാദി എന്നുമാണ് അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. ഇതും സംബന്ധിച്ച വാര്‍ത്ത ഫ്രീ പ്രസ് ജേര്‍ണലാണ് പുറത്തുവിട്ടത്.

എന്നാല്‍ സ്റ്റോറി പങ്കിട്ടത്തിന് നിമിഷങ്ങള്‍ക്ക് പിന്നാലെ അക്കൗണ്ട് പ്രൈവറ്റ് ആയി. ഭര്‍ത്താവിനെതിരെയുള്ള പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അക്കൗണ്ട് പ്രൈവറ്റായത്. 2023 ഏപ്രില്‍ 23നായിരുന്നു ഇവരുടെ വിവാഹം. അതുല്യയുടെ മാതാപിതാക്കളോ ബന്ധുക്കളോ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

പോസ്റ്റിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും അതുല്യയുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഫോളോവേഴ്‌സ് പറയുന്നത്. വിവാഹത്തിന് മുന്‍പ് മതം മാറിയെന്ന് അതുല്യ സ്ഥിരീകരിച്ചിരുന്നു.വിവാഹ ക്ഷണക്കത്തിലടക്കം ആലിയ എന്നാണ് ഇവരുടെ പേര് അച്ചടിച്ചിരുന്നത്. ഇതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.

She is Athulya Ashokan from Kerala.

She got converted to Islam & married to Risal Mansoor.

She was mocking “The Kerala Story” movie. She was showing off her Muslim boyfriend

Now she is uploading status on Instagram that “My life is under threat by him”.

Kerala Police must… pic.twitter.com/FUYUztAsLH

— Sunanda Roy 👑 (@SaffronSunanda) November 21, 2023

“>

 

People who think #TheKeralaStory is a myth, here is the live example for you.

Meet Athulya Ashokan from Kerala who is Alia now after converting to Islam.
Just see her insta posts and you will understand the series of events.

If you think LJ is a myth, just remove the blindfold pic.twitter.com/aAc1ptoa6n

— Snehal ࿗ ૐ 🇮🇳™ (@Saffron_Sn) April 30, 2023

“>

Tags: With HubbyAthulya AshokanInfluencerDeletesAll Pics
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies