ആരോ​ഗ്യസംരക്ഷണവും സൗന്ദര്യവും സ്വപ്നം കണ്ട് കാരറ്റ് പച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിക്കണം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആരോ​ഗ്യസംരക്ഷണവും സൗന്ദര്യവും സ്വപ്നം കണ്ട് കാരറ്റ് പച്ചയ്‌ക്ക് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 01:25 pm IST
FacebookTwitterWhatsAppTelegram

ക്യാരറ്റിന്റെ ​ഗുണമേന്മയെ കുറിച്ച് കേട്ട് തഴമ്പിച്ചവരാണ് ഭൂരിഭാ​ഗം പേരും. പച്ചക്കറികറികളിൽ പലതും വേവിക്കാതെ കഴിക്കുന്നതാണ് നല്ലതെന്നാണ് പല ആരോ​ഗ്യ വിദ​ഗ്ധരും പറയുന്നത്. അത്തരത്തിൽ പച്ചയ്‌ക്ക് കഴിക്കുന്ന പച്ചക്കറിയാണ് കാരറ്റ് . സ്ത്രീകളുടെ ആരോ​ഗ്യത്തിനേറെ സഹായിക്കുന്നവയാണ് ഇത്. ഹോർമോൺ ബാലൻസ് ചെയ്യുന്നതിനും വിറ്റാമിൻ എ ലഭിക്കുന്നതിനും കാരറ്റ് ഏറെ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിലും ഈ കാരറ്റ് മിടുക്കനാണ്. ശരീരത്തിലുണ്ടാകുന്ന കുരുക്കൾ കുറയ്‌ക്കാനും നീർക്കെട്ടിനെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കുന്നു.

എന്നാൽ സൂക്ഷ്മാണുക്കളെയും വിഷാംശത്തെയും ഭയന്ന് പലരും കാരറ്റ് കഴിക്കാൻ മടിക്കുന്നുണ്ട്. എന്നിരുന്നാലും ഇതിനെ മറികടന്ന് ആരോ​ഗ്യവും സൗന്ദര്യവും സ്വപ്നം കണ്ട് കാരറ്റ് കഴിക്കുന്നവർ ജാ​ഗ്രത പുലർത്തണം. അധികമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ല. അത് കാരറ്റിന്റെ കാര്യത്തിലും സത്യമാണ്. അമിതമായി കാരറ്റ് കഴിച്ചാൽ നിരവധി പ്രശ്നങ്ങളാണ് സംഭവിക്കുക.

മറ്റ് കിഴങ്ങുവർ​ഗങ്ങളെ അപേക്ഷിച്ച് കാരറ്റ് അമിതമായാൽ ശരീരത്തിന് ദോഷം ചെയ്യും. കരോട്ടിൻ സമ്പുഷ്ടമാണ് കാരറ്റ് . കാരറ്റ് അമിതമാകുന്നത് വഴി രക്തത്തിലെ കരോട്ടിന്റെ അളവ് കൂടുതലാവാനും ചർമ്മത്തിന് മഞ്ഞ നിറം വരാനും കാരണമാകുന്നു. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കാരറ്റ് ആണ് കഴിക്കുന്നതെങ്കിൽ പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളെയാണ് ക്ഷണിച്ച് വരുത്തുകയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

കാരറ്റ് അമിതമായി കഴിക്കുന്നത് അലർജി പ്രശ്നങ്ങൾ വഷളകാൻ കാരണമാകുന്നു. കാരറ്റ് അമിതമായാൽ ചർമ്മ പ്രശ്നങ്ങൾക്കും മറ്റ് വരാനും സാധ്യതയുണ്ട്. കാരറ്റിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികൾ കാരറ്റ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. മുലയൂട്ടുന്ന അമ്മമാർ കാരറ്റ് അധികം കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാലിന്റെ നിറത്തെ ഇത് ബാധിക്കും.

Tags: carrotSUB
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies