അവകാശങ്ങൾ ലഭിക്കാൻ മതംമാറണോ.. . മലപ്പുറം ബാലികേറാ മലയല്ല... ഇരുമുന്നണികളും അവഗണിച്ചു: വെള്ളാപ്പള്ളി നടേശൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവകാശങ്ങൾ ലഭിക്കാൻ മതംമാറണോ.. . മലപ്പുറം ബാലികേറാ മലയല്ല… ഇരുമുന്നണികളും അവഗണിച്ചു: വെള്ളാപ്പള്ളി നടേശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഇരു മുന്നണികളും എസ്എൻഡിപിയെ അവഗണിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ സമുദായത്തോട് ഇരു മുന്നണികളും അവഗണന കാട്ടിയതായും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സമുദായങ്ങളും വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൊയ്തു. എന്നാൽ ഈഴവ സമുദായത്തെ എൽഡിഎഫും യുഡിഎഫും അവഗണിച്ചു. അവകാശങ്ങൾ ലഭിക്കാൻ മതംമാറണോ. മലപ്പുറത്ത് ഒരു സ്‌കൂളോ കോളേജോ സമുദായത്തിന് നൽകിയിട്ടില്ല. മലപ്പുറം ഹിന്ദുക്കൾക്ക് ബാലികേറാ മലയല്ല. മലപ്പുറത്തും ഈഴവ സമുദായത്തിൽപ്പെട്ടവർ ഉണ്ടെന്നും എന്നാൽ സമുദായത്തെ അവഗണിക്കുന്ന നിലപാടാണ് ഇരു മുന്നണികളും ഇതുവരെ സ്വീകരിച്ചതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി പറഞ്ഞു.

കോൺഗ്രസിനെയും വെള്ളാപ്പള്ളി നടേശൻ കടന്നാക്രമിച്ചു. മാടമ്പി സ്വഭാവമാണ് വി.ഡി. സതീശനുള്ളതെന്നും കോൺഗ്രസിലെ മറ്റു നേതാക്കൾ അപ്രസക്തരാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അദ്ധ്യക്ഷനുപോലും വേണ്ട വിധത്തിൽ പരിഗണന ലഭിക്കുന്നില്ല. യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ പേര് പോലും കേൾക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സിപിഎമ്മിനെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വിമർശിച്ചിരുന്നു. ഒരു വിഭാഗത്തെ മാത്രം ഒപ്പംകൂട്ടി മുന്നോട്ട് പോകുന്ന രീതി ശരിയല്ലെന്നും പണ്ടുമുതൽക്കെ പാർട്ടിക്കൊപ്പം നിൽക്കുന്ന വിഭാഗങ്ങളെ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Tags: SNDPVellapally Natesan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies