''രൺബീറെ.. ബോളിവുഡും ഹോളിവുഡും ഇനി തെലങ്കാന ഭരിക്കും; മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‌തോളൂ'': ബിആർഎസ് മന്ത്രി; പൊട്ടിച്ചിരിച്ച് താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

”രൺബീറെ.. ബോളിവുഡും ഹോളിവുഡും ഇനി തെലങ്കാന ഭരിക്കും; മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‌തോളൂ”: ബിആർഎസ് മന്ത്രി; പൊട്ടിച്ചിരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 11:12 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹോളിവുഡും ബോളിവുഡും ഭരിക്കുന്നത് തെലുങ്ക് ജനതയായിരിക്കുമെന്ന് ബിആർഎസ് മന്ത്രി ചമകുര മല്ല റെഡ്ഡി. ബോളിവുഡ് താരം രൺബീർ കപൂറിന് വൈകാതെ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വരുമെന്നും തെലങ്കാന മന്ത്രി പരിഹസിച്ചു.

‘അനിമൽ’ സിനിമയുടെ പ്രചരണാർത്ഥം രൺബീർ കപൂർ ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വാക്കുകൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇരിക്കുന്ന വേദിയിൽ വച്ച് മല്ല റെഡ്ഡി നടത്തിയ പ്രസ്താവന കേട്ട് രൺബീർ അടക്കമുള്ള താരങ്ങൾ ചിരിച്ചുകൊണ്ട് കൈയടിച്ചു.

Minister #MallaReddy sparked controversy at the #AnimalPreReleaseEvent, making bold statements. He declared, 'Telugu people will lead India; you must move to Hyderabad in a year. Mumbai is outdated Hyderabad is the only city for India.' #Animal

pic.twitter.com/AhnSKmhTrZ

— Anil Tiwari (@Anil_Kumar_ti) November 27, 2023

”ലിസൺ രൺബീർ കപൂർ, അടുത്ത 5 വർഷത്തിനുള്ളിൽ ഹോളിവുഡും ബോളിവുഡും തെലുങ്ക് ജനത ഭരിക്കും. ഒരു വർഷത്തിനകം രൺബീറിന് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വരും. മുംബൈ പഴയതായി. ബെംഗളൂരുവിൽ ആണെങ്കിൽ ട്രാഫിക് ജാമും. ഹൈദരാബാദ് നഗരമാണ് ഇനി ഇന്ത്യ ഭരിക്കാൻ പോകുന്നത്.

രാജമൗലി, ദിൽ രാജു തുടങ്ങിയവരൊക്കെ നല്ല സ്മാർട്ടാണ്. ഇപ്പോൾ ഡയറക്ടർ സന്ദീപും എത്തിയിട്ടുണ്ട്. തെലുങ്ക് ജനത അല്ലെങ്കിലും നല്ല സ്മാർട്ടാണ്. ഞങ്ങളുടെ ഹീറോയിൻ രശ്മികയും വളരെ സ്മാർട്ടാണ്. പുഷ്പ സിനിമ സെൻസേഷനായി മാറിയിരുന്നു. അശ്വമേധ യാഗം നടക്കുന്നത് ഇവിടെയാണ്. ഇനി അനിമൽ എന്ന ചിത്രം 500 കോടി നേടുമെന്ന് ഉറപ്പാണ്. ” എന്നുമായിരുന്നു ബിആർഎസ് മന്ത്രിയുടെ വാക്കുകൾ.

Ranbir Kapoor and Sandeep Reddy Vanga reenact the viral scene of #Animal on #AnimalPreReleaseEvent pic.twitter.com/GTMlSdt4pF

— RKᴬ (@seeuatthemovie) November 27, 2023

Tags: bollywoodRanbir KapoorBRSChamakura Malla Reddy
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies