ഇന്ത്യൻ വിപണിക്ക് ചരിത്ര നേട്ടം; നാല് ലക്ഷം കോടി ഡോളർ കടന്ന് വിപണി മൂല്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വിപണിക്ക് ചരിത്ര നേട്ടം; നാല് ലക്ഷം കോടി ഡോളർ കടന്ന് വിപണി മൂല്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 08:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിക്ക് ചരിത്രനേട്ടം. നാല് ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം പിന്നിട്ട് ഇന്ത്യൻ കമ്പനികൾ. ചരിത്രത്തിൽ ആദ്യമായാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ക്ലബിൽ എത്തുന്നത്. ഈ ക്ലബിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് നിലവിലുള്ളത്. യുഎസ്, ചൈന, ജപ്പാൻ എന്നിവയ്‌ക്ക് പുറമെ ഇപ്പോൾ ഇന്ത്യ കൂടി ഈ ക്ലബിൽ എത്തിയിരിക്കുകകയാണ്. നിലവിൽ 333 ലക്ഷം കോടി രൂപയാണ് കമ്പനികളുടെ മൊത്തം വിപണിമൂല്യം. ഡോളറിൽ കണക്കാക്കിയാൽ നാല് ലക്ഷം കോടിയോളം വരും ഇത്.

ലോകത്തെ ആകെ വിപണി മൂല്യം 106 ലക്ഷം കോടി ഡോളറാണ്്. 48 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമാണ് യുഎസിനുള്ളത്. ചൈനയുടെത് 9.7 ലക്ഷം കോടി ഡോളറും ജപ്പാൻ 6 ലക്ഷം കോടി ഡോളറുമാണ്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വിപണി മൂലധനം 15 ശതമാനമാണ് ഉയർന്നത്. ചൈനയുടേത് അഞ്ച് ശതമാനം ഇടിയുകയും ചെയ്തു. യുഎസിന്റെ വളർച്ച 17 ശതമാനവും. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി മുന്നേറ്റമാണ് രാജ്യത്തെ വിപണി മൂല്യത്തിന്റെ വൻകുതിപ്പിന് പിന്നിലെ കാരണം.

ഏപ്രിൽ ഒന്നു മുതലുള്ള കണക്കിൽ രാജ്യത്തെ വിപണി മൂല്യത്തിലുണ്ടായത് 27 ശതമാനം വർദ്ധനവാണ്. വികസ്വര ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാണ് വിപണി മൂല്യം നാല് ലക്ഷം കോടി ഡോളർ പിന്നിടുന്നതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. സാമ്പത്തിക സ്ഥിരതയും നിക്ഷേപ വരവും ആഗോള തലത്തിൽ ഇന്ത്യയ്‌ക്ക് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വരുമാനത്തിലും വൻ വർദ്ധനവാണുണ്ടാകുന്നത്.

Tags: BSEIndian Equity Market4 Trillion Dollar Club
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies