ടാറ്റയ്ക്ക് തുല്യം ടാറ്റ മാത്രം; നിക്ഷേപകർക്ക് സ്വപ്ന തുല്യമായ നേട്ടം; 140 % നേട്ടത്തിൽ ലിസ്റ്റ് ചെയ്ത് ടാറ്റ ടെക്നോളജീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയ്‌ക്ക് തുല്യം ടാറ്റ മാത്രം; നിക്ഷേപകർക്ക് സ്വപ്ന തുല്യമായ നേട്ടം; 140 % നേട്ടത്തിൽ ലിസ്റ്റ് ചെയ്ത് ടാറ്റ ടെക്നോളജീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 01:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നിക്ഷേപകർക്ക് ഉയർന്ന നേട്ടം സമ്മാനിച്ച് കൊണ്ട് ടാറ്റ ടെക്നോളജീസിന്റെ ഐപിഒ (പ്രാരംഭ ഓഹരി വിൽപ്പന) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 140 ശതമാനം നേട്ടത്തിൽ 1200 രൂപയിലാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വ്യാപാരം ആരംഭിച്ചത്. 139.99 ശതമാനം നേട്ടത്തിൽ 1199.95 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങിയത്.

ഐപിഒയുടെ ഇഷ്യു പ്രൈസ് 500 രൂപയാണ്. 2004 ആയിരുന്നു ടാറ്റ ഗ്രൂപ്പിൽ നിന്ന് ഒരു കമ്പനി അവസാനമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. നവംബർ 22 മുതൽ 24 വരെ നടന്ന ഐപിഒ, ആരംഭിച്ച് 36 മിനിറ്റിനുള്ളിൽ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. പൂർണമായും ഓഫർ ഫോർ സെയിലിലൂടെ നടന്ന ഐപിഒയിൽ 3042.51 കോടി രൂപയാണ് സമാഹരിച്ചത്. ഓഫർ ഫോർ സെയിലായതുകൊണ്ടുതന്നെ ടാറ്റ ടെക്നോളജീസിന് പണമൊന്നും ലഭിക്കില്ല.

മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 ശതമാനം ഓഹരികൾ വിറ്റു. ആൽഫ ടിസി ഹോൾഡിങ്സ് (2.40%),ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട് (1.20%) എന്നിവരാണ് ഓഹരികൾ വിറ്റ മറ്റ് നിക്ഷേപകർ.

ശക്തമായ നിക്ഷേപക താൽപ്പര്യം കമ്പനിയുടെ അതിശക്തമായ അടിത്തറയും ടാറ്റ ഗ്രൂപ്പിന്റെ പൈതൃകവും പ്രതിഫലിപ്പിക്കുന്നതായി, സ്വസ്തിക ഇൻവെസ്റ്റ്‌മാർട്ട് ലിമിറ്റഡിന്റെ വെൽത്ത് മേധാവി ശിവാനി ന്യാതി ലിസ്റ്റിംഗിന് ശേഷം പറഞ്ഞു. ടാറ്റ ടെക്‌നോളജീസിന്റെ ലിസ്റ്റിംഗ് കമ്പനിക്കും എഞ്ചിനീയറിംഗ് സേവന മേഖലയ്‌ക്കും നല്ല സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ഐ‌പി‌ഒയിൽ പങ്കെടുത്ത നിക്ഷേപകർ തങ്ങളുടെ ഓഹരികൾ ദീർഘകാലത്തേക്ക് കൈവശം വെക്കുന്നത് പരിഗണിക്കണം, കാരണം കമ്പനിക്ക് സുസ്ഥിരമായ വളർച്ചയുണ്ട് ശിവാനി ന്യാതി കൂട്ടിച്ചേർത്തു.

Tags: Tata TechnologiesIPO
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies