ഡിസംബറിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ ഇവയൊക്കെ...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിസംബറിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 10:20 pm IST
FacebookTwitterWhatsAppTelegram

ഈ വർഷം അവസാനിക്കാൻ ഇനി ഒരു മാസം മാത്രമാണുള്ളത്. ഈ വർഷം ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾക്ക് ഇനി വളരെ ചെറിയ സമയം മാത്രമാണുള്ളത്. കൂടാതെ നിരവധി സാമ്പത്തിക മാറ്റങ്ങളും ഈ മാസം പ്രാബല്യത്തിൽ വരുന്നുണ്ട്. 2023 ഡിസംബർ മാസത്തിലെ പ്രധാന മാറ്റങ്ങൾ ഏതെല്ലാമെന്ന് നോക്കാം…

പുതിയ സിം കാർഡ് നിയമങ്ങൾ

ബാക്ക് സിം കാർഡുകളുടെ വിൽപ്പന നിരോധിക്കുക, ടെലികോം ഓപ്പറേറ്റർമാരുടെ പിഒഎസ് ഫ്രാഞ്ചൈസികളുടെയും ഏജന്റുമാരുടെയും വിതരണക്കാരുടെയും നിർബന്ധിത രജിസ്‌ട്രേഷൻ, സിം ഡീലർമാരുടെ പോലീസ് വേരിഫിക്കേഷൻ എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളാണ് ഡിസംബർ ഒന്ന് മുതൽ നിലവിൽ വരുന്നത്.

ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി

ഈ വർഷം ആദ്യം തന്നെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഓൺലൈൻ മുഖേന അപ്‌ഡേറ്റ് ചെയ്യാൻ അനുവദിച്ചിരുന്നു. ഇതിന് ശേഷം രണ്ട് തവണ കേന്ദ്ര സർക്കാർ സമയപരിധി നീട്ടിയിരുന്നു. ഈ സമയപരിധി ഡിസംബർ 14-ന് അവസാനിക്കുന്നതിനാൽ തിരുത്തലുകൾ ഇതിന് മുമ്പ് പൂർത്തിയാക്കണം.

നിഷ്‌ക്രിയ യുപിഐ ഐഡികൾ

ഒരു വർഷത്തിലേറെയായി സജീവമല്ലാത്ത യുപിഐ ഐഡികളും നമ്പറുകളും നിർജ്ജീവമാക്കാൻ പെയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നവംബർ ഏഴിന് അയച്ച സർക്കുലറിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡിസംബർ 31 വരെ ഈ നടപടികൾ പൂർത്തിയാക്കാനാകും.

ബാങ്ക് ലോക്കർ കരാർ

2022 ഡിസംബർ 31-നോ അതിന് മുമ്പോ ബാങ്കർ ലോക്കർ എഗ്രിമെന്റ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അപ്‌ഡേറ്റ് ചെയ്ത ലോക്കർ എഗ്രിമെന്റ് സമർപ്പിക്കേണ്ടതായി വന്നേക്കാം. ഡിസംബർ 31-ന് ഈ കരാറുകൾ അവസാനിക്കും.

ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി

എല്ലാ വർഷവും നവംബർ 30-നുള്ളിൽ കേന്ദ്ര സംസ്ഥാന സർക്കാർ പെൻഷൻകാർ പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണ പത്രമോ സമർപ്പിക്കേണ്ടതുണ്ട്. നവംബർ അവസാനത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെങ്കിൽ പെൻഷൻ മുടങ്ങാൻ സാധ്യതയുണ്ട്.

റിട്ടേണുകൾ ഫയൽ ചെയ്യുക

റിട്ടേണുകൾ ഇതുവരെയും ഫയൽ ചെയ്യാത്ത പക്ഷം പുതുക്കിയ റിട്ടേണുകളോ കാലാതാമസം വരുത്തിയ റിട്ടേണുകളോ ഫയൽ ചെയ്യുന്നതിനുള്ള അവസാന ദിവസം ഡിസംബർ 31 ആണ്.

ഐപിഒകൾക്കുള്ള പുതിയ സമയപരിധി

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഐപിഒകളുടെ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയക്രമം ആറ് ദിവസങ്ങൾ എന്നുള്ളത് മൂന്നായി കുറച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ശേഷം വരുന്ന എല്ലാ ഐപിഒകൾക്കും പുതിയ സമയപരിധി നിർബന്ധമാണ്.

ഡീമാറ്റ് അക്കൗണ്ട് ഉടമകൾ, എംഎഫ് നോമിനേഷനുകൾ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെപ്റ്റംബർ 26-ന് നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി നൽകിയിരുന്നു. ഇത് ഡിസംബർ 31 ന് അവസാനിക്കും.

Tags: SUBDecember
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies