5 ലക്ഷം വരെ പ്രതിമാസം സമ്പാദിച്ചിരുന്നു; യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതിക്ക് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പോലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5 ലക്ഷം വരെ പ്രതിമാസം സമ്പാദിച്ചിരുന്നു; യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതിക്ക് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളിൽ 20-കാരിയും ഉൾപ്പെടുന്ന വിവരം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരത്തിലൊരു കൃത്യം നടത്താൻ അച്ഛനും അമ്മയ്‌ക്കുമൊപ്പം കൂട്ടുനിന്നത് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതിന് പിന്നാലെയാണെന്ന് എഡിജിപി എം.ആർ. അജിത് കുമാർ.

‘അനുപമ പത്മൻ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന വ്യക്തിയാണ് പദ്മകുമാറിന്റെ മകൾ. 3.8 മുതൽ അഞ്ച് ലക്ഷം രൂപ വരെ പ്രതിമാസം സമ്പാ​ദിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ജൂലൈ മാസത്തിൽ ഫേസ്ബുക്ക് പണം കൊടുക്കുന്നത് നിർത്തി. മൂന്ന് മാസത്തിന് ശേഷം മാത്രമാണ് ഫേസ്ബുക്ക് പണം നൽകുന്നത് പുനരാരംഭിക്കുക. കമ്പ്യൂട്ടർ സയൻസിൽ ബിരുദത്തിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കാൻ അനുപമയ്‌ക്ക് കഴിഞ്ഞില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു മകളുടെ ആ​ഗ്രഹം.

ഈ സമയത്താണ് യുട്യൂബ് ചാനൽ തുടങ്ങി സമ്പാദിക്കാൻ തുടങ്ങിയത്. ജൂലൈ മുതൽ ഈ പെൺകുട്ടി വിഷാദത്തിലായതായി പോലീസ് പറയുന്നു. തുടർന്ന് അനുപമയും അച്ഛനും അമ്മയ്‌ക്കും ഒപ്പം കൂട്ടുനിൽക്കുകയായിരുന്നു. ആദ്യം അനുപമ ഇത്തരമൊരു കൃത്യത്തെ എതിർത്തിരുന്നു. വേറെ വഴിയില്ലാതെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിൽക്കുകയായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം ചെയ്തത് പദ്മകുമാറും അനിതാകുമാരിയുമാണെന്ന് എഡിജിപി വ്യക്തമാക്കി.

കുട്ടിയുടെ സഹോദരനാണ് കേസിലെ ഹീറോ എന്നും രണ്ടാമത്തെ ഹീറോ കുട്ടിയും മൂന്നാമത്തേത് കുട്ടി പറഞ്ഞ വിവരങ്ങൾ പ്രകാരം രേഖചിത്രം വരച്ച ദമ്പതികളുമാണെന്നും എഡിജി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണയും അവർ നൽകിയ വിവരങ്ങളും ഏറെ ഉപകരിച്ചു. പോലീസിന്റെയും മാദ്ധ്യമങ്ങളുടെയും സമ്മർദ്ദമാണ് കു‍ട്ടിയെ ഉപേക്ഷിക്കാൻ നിർബന്ധിതരായതെന്നും പ്രതികൾ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

പത്ത് ലക്ഷം രൂപ അത്യാവശ്യമായി ആവശ്യം വന്നിരുന്നു. പലരോടും ചോദിച്ചിട്ടും കിട്ടാതായതോടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയത്. അഞ്ചുകോടിയോളം രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് പദ്മകുമാർ. എന്നാൽ പല വഴിയിലാണ് ഇതുള്ളത്. ഇയാളും അമ്മയും ചേർന്ന് വരുത്തിവെച്ച കടം തീർക്കാനാണ് അടിയന്തരമായി പത്ത് ലക്ഷം രൂപ വേണ്ടി വന്നത്. ഇത് കണ്ടെത്താനാണ് കുട്ടിയെ തട്ടിയെടുത്തത്.

Tags: ADGPKollam KidnapAnupama Patman
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies