Kollam Kidnap - Janam TV

Kollam Kidnap

ലക്ഷ്യം ഒന്നുമാത്രം; തട്ടിക്കൊണ്ടുപോകലിന് പിന്നാലെ ഹണി ട്രാപ്പും പ്രതികൾ പദ്ധതിയിട്ടു; സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ട് വയോധികരെ നിരന്തരം നിരീക്ഷിച്ചു

ലക്ഷ്യം ഒന്നുമാത്രം; തട്ടിക്കൊണ്ടുപോകലിന് പിന്നാലെ ഹണി ട്രാപ്പും പ്രതികൾ പദ്ധതിയിട്ടു; സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ട് വയോധികരെ നിരന്തരം നിരീക്ഷിച്ചു

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി പോലീസ്. ഇത് സംബന്ധിച്ച വിവരങ്ങൾ അനിതാ കുമാരിയും അനുപമയും ചേർന്ന് കുറിപ്പായി എഴുതി വെച്ചിരുന്നു. ...

പദ്മകുമാറിന്റെയും കുടുംബത്തിന്റെയും വക്കാലത്തിന് അഭിഭാഷകരുടെ അടിപിടി; എത്തിയവരിൽ സരിതയുടെ വക്കീൽ ഫെനിയും

പദ്മകുമാറിന്റെയും കുടുംബത്തിന്റെയും വക്കാലത്തിന് അഭിഭാഷകരുടെ അടിപിടി; എത്തിയവരിൽ സരിതയുടെ വക്കീൽ ഫെനിയും

കൊല്ലം: കേരളത്തെ നടുക്കിയ ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ് വാദിക്കാൻ അടിപിടി കൂടി അഭിഭാഷകർ. പദ്മകുമാറിനെയും കുടുംബത്തെയും ഇന്നലെ കോടതിയിൽ ​ഹാജാരാക്കിയപ്പോൾ ല​ഗൽ സർവീസ് അതോറിറ്റി നേരത്തെ നിയോഗിച്ച ...

വീടിന്റെ ചുറ്റുപാട്, സിസിടിവി ക്യാമറകളുടെ എണ്ണം, റോഡുകളിലെ ആൾസാന്നിധ്യം എല്ലാം ചിട്ടപ്പെടുത്തി; തട്ടിക്കൊണ്ടുപോകലിന് പ്രതികളുടെ വമ്പൻ പദ്ധതി

വീടിന്റെ ചുറ്റുപാട്, സിസിടിവി ക്യാമറകളുടെ എണ്ണം, റോഡുകളിലെ ആൾസാന്നിധ്യം എല്ലാം ചിട്ടപ്പെടുത്തി; തട്ടിക്കൊണ്ടുപോകലിന് പ്രതികളുടെ വമ്പൻ പദ്ധതി

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പദ്മകുമാർ സമാന രീതിയിൽ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. ലക്ഷ്യമിട്ടുന്ന കുട്ടികളുടെ വീടും സാമ്പത്തിക പശ്ചാത്തലവുമൊക്കെ ...

5 ലക്ഷം വരെ പ്രതിമാസം സമ്പാദിച്ചിരുന്നു; യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതിക്ക് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പോലീസ്

5 ലക്ഷം വരെ പ്രതിമാസം സമ്പാദിച്ചിരുന്നു; യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതിക്ക് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പോലീസ്

കൊല്ലം: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളിൽ 20-കാരിയും ഉൾപ്പെടുന്ന വിവരം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരത്തിലൊരു കൃത്യം നടത്താൻ അച്ഛനും അമ്മയ്ക്കുമൊപ്പം കൂട്ടുനിന്നത് യുട്യൂബിൽ നിന്നുള്ള വരുമാനം ...

സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിന്റെ ഭാര്യ; എഡിജിപി 

സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിന്റെ ഭാര്യ; എഡിജിപി 

കൊല്ലം: കുട്ടിയുടെ സഹോദരനെ 'ഹീറോ' എന്ന് വിശേഷിപ്പിച്ച് എഡിജിപി എം.ആർ അജിത് കുമാർ. തന്നാലാകും വിധം ഇതിനെ ചെറുത്ത് നിൽക്കാൻ സഹോദരൻ ശ്രമിച്ചു. സ​ഹോദരൻ ഇത്രയധികം ധൈര്യം ...

പരിസ്ഥിതിയെ സ്‌നേഹിച്ചും പണമുണ്ടാക്കാം! കോപ് ഉച്ചകോടിയിൽ നരേന്ദ്രമോദി അവതരിപ്പിച്ച ‘ഗ്രീൻ ക്രെഡിറ്റിന്’ വൻ സാധ്യതകൾ; അറിയാം..

തട്ടിയെടുക്കാൻ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ചു; ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ്, ബുദ്ധി കേന്ദ്രം ഭാര്യ; എല്ലാം കടബാധ്യത തീർക്കാൻ: എഡിജിപി

കൊല്ലം: വ്യക്തമായ പദ്ധതികളോടെയാണ് പ്രതികൾ കൃത്യം പദ്ധതിയിട്ടതെന്ന് എഡിജിപി എം.ആർ അജിത്കുമാർ. പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രാഥമിക ...

പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിൽ; പേടിച്ചാണ് പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ച വിവരം പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നു

പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിൽ; പേടിച്ചാണ് പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ച വിവരം പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നു

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും ഓയൂരിലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിക്കുന്നു. പിതാവിനോട് ചോദ്യം ചെയ്യലിന് എത്താൻ അറിയിച്ചിരുന്നു. ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കാറിന് ഒന്നിലേറെ നമ്പർ പ്ലേറ്റ്; ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു; ചിറയ്‌ക്കൽ സ്വദേശി കസ്റ്റഡിയിൽ

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കാറിന് ഒന്നിലേറെ നമ്പർ പ്ലേറ്റ്; ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു; ചിറയ്‌ക്കൽ സ്വദേശി കസ്റ്റഡിയിൽ

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പങ്കുവെച്ചു. കൊല്ലം രജിസ്ട്രേഷനാണ് ഓട്ടോയ്ക്കുള്ളത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിം​ഗും ...

സംഘത്തിൽ കൂടുതൽ സ്ത്രീകളുണ്ടെന്ന് ആറുവയസുകാരി; രണ്ട് പ്രതികളുടെ  രേഖചിത്രം കൂടി പുറത്തുവിട്ടു

സംഘത്തിൽ കൂടുതൽ സ്ത്രീകളുണ്ടെന്ന് ആറുവയസുകാരി; രണ്ട് പ്രതികളുടെ  രേഖചിത്രം കൂടി പുറത്തുവിട്ടു

കൊല്ലം: തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി. മറ്റുള്ളവരുടെ മുഖം ഓർമ്മയില്ലെന്നും ആറുവയസുകാരി മൊഴി നൽകി.  ചൊവ്വാഴ്ചയും ഇതേവിവരം തന്നെയാണ് കുട്ടി പങ്കുവെച്ചിരുന്നത്. പ്രതികളിൽ ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ ചിത്രം പുറത്തുവിട്ടു. കുട്ടിയിൽ നിന്നും പ്രതിയെ നേരിൽ കണ്ട കടയുടമയിൽ നിന്നും ശേഖരിച്ച ...

“പേരുവിവരങ്ങൾ ആരാഞ്ഞു, മക്കളുണ്ടോയെന്ന് ചോദിച്ചു”; രേഖാചിത്രത്തിലെ വ്യക്തിയെ കണ്ടതായി അഞ്ചൽ സ്വദേശിനി 

“പേരുവിവരങ്ങൾ ആരാഞ്ഞു, മക്കളുണ്ടോയെന്ന് ചോദിച്ചു”; രേഖാചിത്രത്തിലെ വ്യക്തിയെ കണ്ടതായി അഞ്ചൽ സ്വദേശിനി 

രേഖചിത്രത്തിലുള്ള ആളെ ഇന്നലെ കണ്ടെന്ന വെളിപ്പെടുത്തലുമായി കൊല്ലം അഞ്ചൽ സ്വദേശിനി രേണുക. മൂന്ന് മണിക്ക് ശേഷം പരിചയമില്ലാത്ത വ്യക്തിയെ വന്ന തന്റെ വിവരങ്ങൾ ആരാഞ്ഞതായി രേണുക പറഞ്ഞു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist