കോടികൾ വാരാൻ ഹെഡ് ഉൾപ്പെടെയുള്ള ഓസീസ് താരങ്ങൾ; കളത്തിൽ നിറഞ്ഞ് രചിനും, ഐപിഎൽ ലേലത്തിൽ പോര് മുറുകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോടികൾ വാരാൻ ഹെഡ് ഉൾപ്പെടെയുള്ള ഓസീസ് താരങ്ങൾ; കളത്തിൽ നിറഞ്ഞ് രചിനും, ഐപിഎൽ ലേലത്തിൽ പോര് മുറുകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 08:17 pm IST
FacebookTwitterWhatsAppTelegram

ഡിസംബർ 19ന് ദുബായിൽ നടക്കുന്ന ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്തത് 1166 താരങ്ങൾ. നവംബർ 30ന് താരലേലത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ അവസാനിച്ചിരുന്നു. ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ 830 പേർ ഇന്ത്യക്കാരും 336 പേർ വിദേശ താരങ്ങളുമാണ്. എന്നാൽ 77 താരങ്ങളെ മാത്രമാണ് 10 ടീമുകൾക്കും കൂടി വാങ്ങാൻ സാധിക്കുക. ഇതിൽ 30 പേർ വിദേശികളായിരിക്കണം. ലേലത്തിനായി ചിലവാക്കാൻ കഴിയുന്ന തുക 262.95 കോടി രൂപയാണ്.

2023 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണമായ ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന് പുറമെ ലോകകപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയും ലേലത്തിനുണ്ട്. ട്രാവിസ് ഹെഡിന്റെ അടിസ്ഥാന വില 2 കോടി രൂപയാണെങ്കിൽ 50 ലക്ഷം രൂപയാണ് രചിന്റെ അടിസ്ഥാന വില. രചിനും ഹെഡിനും വേണ്ടി ലേലത്തിൽ മത്സരം നടക്കുമെന്ന് ഉറപ്പാണ്.

ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 64.22 ശരാശരിയിൽ 578 റൺസാണ് രചിന്റെ പേരിലുള്ളത്. ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമതാണ് താരം. ഹെഡ്‌സാകട്ടെ ലോകകപ്പിലെ 6 മത്സരങ്ങളിൽ നിന്ന് 329 റൺസാണ് നേടിയത്. ഇന്ത്യയിലെ പിച്ചുകളിൽ മികച്ച രീതിയിൽ റൺസ് നേടാൻ കഴിയുന്നതാണ് ഇരുവരുടെയും കരുത്ത്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് ഉൾപ്പെടെ ലോകകപ്പിന്റെ ഭാഗമായ ഓസീസ് താരങ്ങളുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.

Tags: IPLRachin Ravindratravis head
ShareTweetSendShare

More News from this section

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies