വിശ്വസിച്ചേ പറ്റൂ, 333 രൂപയുടെ ചെക്ക് ലേലം പോയത് 90 ലക്ഷം രൂപയ്ക്ക്; കാരണം ആ ഒപ്പ്; ഓട്ടോഗ്രാഫ് പോലും നൽകാത്ത ആ വ്യക്തിയെ അറിയാമോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിശ്വസിച്ചേ പറ്റൂ, 333 രൂപയുടെ ചെക്ക് ലേലം പോയത് 90 ലക്ഷം രൂപയ്‌ക്ക്; കാരണം ആ ഒപ്പ്; ഓട്ടോഗ്രാഫ് പോലും നൽകാത്ത ആ വ്യക്തിയെ അറിയാമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:36 pm IST
Facebook
Twitter
WhatsAppTelegram

ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആർക്കും ഓട്ടോഗ്രാഫ് നൽകാറില്ലെന്ന കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് അതിന്റെ പിന്നിലെ രഹസ്യം ആർക്കും മനസ്സിലായില്ല. വർഷങ്ങൾക്കിപ്പുറം എല്ലാവർക്കും കാര്യം പിടികിട്ടി. എന്തെന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഒരു ഒപ്പിന് ലക്ഷക്കണക്കിന് രൂപയാണ് മൂല്യം. അടുത്തിടെ അദ്ദേഹം ഒപ്പിട്ട ഒരു ചെക്ക് ലേലം ചെയ്തിരുന്നു . ഈ ചെക്ക് 106,985 ഡോളറിനാണ് (ഏകദേശം 89,18,628 രൂപ) ലേലം പോയത്.

25,000 ഡോളർ വരെ എത്തുമെന്നായിരുന്നു ലേലം സംഘടിപ്പിച്ച സ്ഥാപനത്തിന്റെ കണക്കൂട്ടൽ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 20 ലക്ഷം രൂപ. ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് 89 ലക്ഷത്തിന് ഡീൽ നടന്നത്. 1976 ജൂലൈ 23 ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനിക്ക് വേണ്ടി സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട് നൽകിയ ചെക്കാണിത്. അമേരിക്കയിലെ ആർ.ആർ ലേല സ്ഥാപനമാണ് ഈ ചെക്ക് ലേലം ചെയ്തത്.  4 ഡോളറാണ് (ഏകദേശം 333 രൂപ) ചെക്കിൽ രേഖപ്പെടുത്തിയ തുക.

ജോബ്‌സും ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക്കും ആപ്പിൾ-1-ൽ ജോലി ചെയ്തിരുന്ന സമയത്താണ് ഈ ചെക്ക് ഒപ്പിട്ടതെന്ന് ലേല സ്ഥാപനം അറിയിച്ചു. അക്കാലത്ത് 50 കമ്പ്യൂട്ടറുകൾ മാത്രമാണ് നിർമ്മിച്ചിരുന്നത്. 6X3 ഇഞ്ച് ആണ് ചെക്കിന്റെ വലുപ്പം, അതിൽ സ്റ്റീവ് ജോബ്സിന്റെ പേര് എഴുതിയിട്ടുണ്ട്. ഈ ചെക്ക് 1976 ജൂലൈ 23 ന് ആപ്പിൾ കമ്പനി റേഡിയോ ഷാക്ക് നൽകിതാണ് പ്രസ്തുത ചെക്ക്. ഇതിൽ ആപ്പിളിന്റെ ആദ്യ ഔദ്യോഗിക വിലാസം ‘770 വെൽച്ച് റോഡ്., സ്റ്റെ. 154, പാലോ ആൾട്ടോ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെക്ക് ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആപ്പിൾ സ്ഥാപിക്കപ്പെട്ടത്. ആപ്പിളിന്റെ കമ്പ്യൂട്ടർ സിസ്റ്റം വികസനത്തിൽ പ്രധാന പങ്കുവഹിച്ച റേഡിയോ ഷാക്കിനാണ് ഈ ചെക്ക് നൽകിയത്.

Tags: Steve JobesChequeapple
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies