ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ല് കേൾക്കാത്തവർ കുറവായിരിക്കും. പോഷകസമ്പന്നമായ പഴങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആപ്പിൾ. എന്നാൽ ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയണമോ, ...





















