വളർത്തുനായ വളഞ്ഞിട്ട് ആക്രമിച്ചു, കാലിലെ മാംസം കടിച്ചുപറിച്ചു; 10 വയസുകാരിക്ക് ദേഹമാസകലം 45 തുന്നലുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വളർത്തുനായ വളഞ്ഞിട്ട് ആക്രമിച്ചു, കാലിലെ മാംസം കടിച്ചുപറിച്ചു; 10 വയസുകാരിക്ക് ദേഹമാസകലം 45 തുന്നലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 02:32 pm IST
Facebook
Twitter
WhatsAppTelegram

മനസ് മരവിക്കുന്ന ഒരു വാർത്തയാണ് മുംബൈയിലെ അന്ധേരിയിൽ നിന്ന് പുറത്തുവരുന്നത്. വളർത്തുനായയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ 10 വയസുകാരിയെ ശസ്ത്രക്രിയക്ക് വിധേയാക്കി. 45 തുന്നലുകളാണ് ശരീരമാസകലം ഇടേണ്ടിവന്നു. ജർമ്മൻ ഷെപ്പേർഡ് എന്ന ഇനത്തിൽപ്പെട്ട  നായയാണ് ആക്രമിച്ചത്. ലോഥ എറ്റേർണീസ് സൊസൈറ്റിയിലായിരുന്നു സംഭവം.

സുഹൃത്തിനെ കാണാൻ തൊട്ടടുത്ത അപ്പാർട്ട്മെന്റിൽ പോയപ്പോഴാണ് തുറന്നു കിടന്ന വാതിലിലൂടെ നായ കുരച്ചുകൊണ്ട് പുറത്തെത്തി ആക്രമിച്ചത്. കുട്ടിയുടെ ഇടതു കാഫിലെ മാംസം നായ കടിച്ചെടുത്തു. മറ്റു താമസക്കാരെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നായയുടെ ഉടമയ്‌ക്കെതിരെ കുടുംബം പരാതി നൽകി.

റെസിഡൻസ് അസോസിയേഷനും ഇതിനെതിരെ രം​ഗത്തുവന്നു. അതേസമയം നായയുടെ ഉടമ ക്ഷമാപണം നടത്താൻ തയാറായില്ലെന്നും വിവരമുണ്ട്.സംസ്ഥാനതല തായ്ക്വാണ്ട ചാമ്പ്യനായ കുട്ടിക്ക് ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പ് അടക്കം നഷ്ടമായി. രണ്ടാഴ്ചയിലേറെ സ്കൂളിൽ പോകാനുമാകില്ല.

Tags: 10Yr OldGirl Suffers45 StitchesShepherdattacksGerman
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies