എന്റെ പിള്ളാരെ തൊടുന്നോടാ…! അക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് കടിച്ച് കുരങ്ങന്മാര്‍, ജീവനും കൊണ്ട് പാഞ്ഞ് പുലി; വീഡിയോ
ഇരപിടിക്കനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് അക്രമിക്കുന്ന കുരങ്ങന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമ്പതോളം കുരങ്ങന്മാരാണ് പുള്ളിപ്പുലിയെ ഓടിച്ചിട്ട് അക്രമിക്കുന്നത്. ലേറ്റസ്റ്റ് സൈറ്റിംഗ്‌സ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ ...