മധുരമേകുന്ന ബാല്യത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ടൂട്ടോറിയൽ വീഡിയോ; ദൃശ്യങ്ങൾ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മധുരമേകുന്ന ബാല്യത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ടൂട്ടോറിയൽ വീഡിയോ; ദൃശ്യങ്ങൾ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Janam Web Desk by Janam Web Desk
Dec 8, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

കൗതുകവും വ്യത്യസ്തതകൾ നിറഞ്ഞതുമായ പല കാര്യങ്ങൾ മറ്റുള്ളവരെ സമൂഹ മാദ്ധ്യമങ്ങൾ വഴി അറിക്കാൻ എന്നും താത്പര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. തിരക്കിട്ട ജീവിതത്തിലും മറ്റുള്ളവർക്ക് അറിവു പകരുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവയ്‌ക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ പുതിയൊരു വീഡിയോയാണ് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോയ്‌ക്ക് മറ്റുള്ള വീഡിയോകളിൽ നിന്നും അൽപം വ്യത്യാസമുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ സമ്മാനിച്ച ഒരു വീഡിയോയാണിത്.

കുട്ടിക്കാലത്ത് കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ ഉണ്ടാക്കി കളിച്ചിരുന്ന ഒരു ബാല്യം നമുക്കേവർക്കും ഉണ്ടായിരുന്നിരിക്കാം. അത്തരത്തിൽ കടലാസ് കൊണ്ട് ഒരു പക്ഷിയെ നിർമ്മിച്ച് പറപ്പിക്കുന്നതിന്റെ ഒരു ടൂട്ടോറിയൽ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

” ഇന്റർനെറ്റ് ലോകത്തിൽ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ ഇത്തരത്തിൽ നിരവധി ടൂട്ടോറിയൽ വീഡിയോകൾ ലഭ്യമാണ്. എന്റെ ബാല്യകാലത്തും ഇതുപോലെ ഇന്റർനെറ്റ് സൗകര്യമുണ്ടായിരുന്നുവെങ്കിൽ വിമാനങ്ങൾ നിർമ്മിച്ച് പറപ്പിക്കുന്നതിൽ ഞാനും ഒരു ചാമ്പ്യൻ ആവുമായിരുന്നു. എന്റെ ബാല്യകാലം ഇതിലൂടെ ഓർത്തു പോകുന്നു” – ആനന്ദ് മഹീന്ദ്ര കുറിച്ചു.

There are, of course, profound educational benefits of the Internet enjoyed by today’s children. But here’s something I REALLY missed out on in my childhood. With this tutorial I could have been paper plane making champ of my class! #fridaymorning pic.twitter.com/YUYtqLcZ2H

— anand mahindra (@anandmahindra) December 8, 2023

നമ്മുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് ഇന്റർനെറ്റ് ലോകത്തെ കാഴ്ചകളും ടൂട്ടോറിയൽ വീഡിയോകളും പ്രദർശിപ്പിക്കുന്നതിലുപരി ബാല്യകാലത്തതിന്റെ മധുരമേറിയ ഓർമ്മകൾ കൂടിയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോയിലൂടെ തുറന്നു കാണിച്ചിരിക്കുന്നത്. വീഡിയോ കണ്ട് നിരവധി ആളുകളാണ് അവരുടെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊണ്ട് രംഗത്തെത്തിയത്.

 

Tags: Aanandh Mahindratutorial videoSUB
ShareTweetSendShare

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies