ദിവസേനയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം; കൗമാരക്കാരിൽ പ്രത്യാഘാതങ്ങൾ ഗുരുതരമെന്ന് പഠനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസേനയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം; കൗമാരക്കാരിൽ പ്രത്യാഘാതങ്ങൾ ഗുരുതരമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 08:13 pm IST
FacebookTwitterWhatsAppTelegram

കൗമാരക്കാർക്കിടയിൽ ഇന്ന് സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം വർദ്ധിച്ച് വരുകയാണ്. നിരവധി കുട്ടികളിൽ ഇതിന്റെ പ്രത്യാഘാതങ്ങളും കണ്ടെത്തിയിട്ടുണ്ട്.കൗമാരക്കാർക്കിടയിൽ ദിവസേനെയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം മെന്റൽ ഹെൽത്തിനെ ബാധിക്കുമെന്ന് പഠനം. ദിവസവും നാലുമണിക്കൂറിലധിക നേരം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക.

കൊറിയയിലെ ഹൻയാങ് യുണിവേഴ്‌സിറ്റിയിലെ മെഡിക്കൽ സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 50,000 കൗമാരക്കാരിലാണ് അവർ പഠനം നടത്തിയത്. അതിൽ പല കുട്ടികളിലും സ്മാർട്ട്‌ഫോണിന്റെ അമിതോപയോഗം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഉറക്കകുറവ്, മാനസികാരോഗ്യം, മസ്‌കുലോസകലെറ്റൽ ഡിസോഡർ പോലുള്ള പ്രശ്‌നങ്ങളാണ് അധികവും കണ്ടെത്തിയിരിക്കുന്നത്.

ലഹരി വസ്തുക്കളോടുള്ള ആസക്തി വർദ്ധിക്കാനും സ്മാർട്ട്‌ഫോണുകൾ കാരണമാവുമെന്നാണ് കണ്ടെത്തൽ. കൂടതെ സമ്മർദ്ദം, ആത്മഹത്യാ പ്രവണത, തുടങ്ങിയവയും കുട്ടികളിൽ പ്രകടമാകുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു.

Tags: mental healthSUBMobile Users
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies