കാലാവസ്ഥ കൈവിട്ടുപോയോ?! ഹിമാനികളുടെ കനം കുറയുന്നു; 2040-ഓടെ കിളിമഞ്ചാരോ പർവ്വതത്തിന്റെ അവസ്ഥ ഇങ്ങനെയാകും; റിപ്പോർട്ട് പുറത്തുവിട്ട് WMO
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലാവസ്ഥ കൈവിട്ടുപോയോ?! ഹിമാനികളുടെ കനം കുറയുന്നു; 2040-ഓടെ കിളിമഞ്ചാരോ പർവ്വതത്തിന്റെ അവസ്ഥ ഇങ്ങനെയാകും; റിപ്പോർട്ട് പുറത്തുവിട്ട് WMO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

അനുദിനം കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നുവെന്നറിയാം. പല തുള്ളി പെരുവെള്ളം എന്ന് പറയും പോലെ വ്യതിയാനം അതിന്റെ ഉച്ഛസ്ഥായിലേക്ക് എന്ന് വേണമെങ്കിൽ പറയാം. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതത്തിന്റെ ഹിമാനികൾ 2040-ഓടെ ഇല്ലാതാകുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2011-2020 കാലഘട്ടമാണ് ഏറ്റവും ചൂടേറിയ ദശകമായി കണക്കാക്കുന്നത്. കരയിലും സമുദ്രത്തിലും ഒരേ രീതിയിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ കാലഘട്ടമായിരുന്നു ഇതെന്ന് WMO വ്യക്തമാക്കുന്നു. ഈ ദശകത്തിൽ ഹിമാനികളുടെയും ഹിമപാളികളുടെയും വൻ തോതിൽ നശിച്ചു. സമുദ്രനിരപ്പിൽ അഭൂതപൂർവ്വമായ ഉയർച്ച രേഖപ്പെടുത്തി. ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്ദ്രത ഭൂമിയിലെയും സമുദ്രത്തിലെയും താപനില വർദ്ധനയ്‌ക്ക് കാരണമാകുന്നുവെന്നും ഇതുവഴി ക്രമാതീതമായി മഞ്ഞ് ഉരുകുന്നതിനും സമുദ്രനിരപ്പ് കൂടുന്നതിനും കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹിമാനികളുടെ കനം പ്രതിവർഷം ഓരോ മീറ്റർ വീതമാണ് കുറയുന്നത്. ഇത് സമുദ്രനിരപ്പിനെ ബാധിക്കുന്നു. 2001-2010 കാലഘട്ടത്തിൽ നഷ്ടപ്പെട്ടതിനേക്കാൾ 75 ശതമാനം മഞ്ഞുപാളികളാണ് 2011-2020 കാലയളവിൽ അന്റാർട്ടിക് ഭൂഖണ്ഡത്തിൽ നിന്ന് ഉരുകി നഷ്ടമായത്. സമീപഭാവിയിൽ സമുദ്രനിരപ്പ് ഉയരുന്നതിന് ഇത് വഴിവെക്കും. താഴ്ന്ന തീരപ്രദേശങ്ങളുടെ നിലനിൽപ്പിന് തന്നെ ഇത് വെല്ലുവിളിയാകുമെന്ന് WMO റിപ്പോർട്ടിൽ വിശദമാക്കുന്നു.

കഴിഞ്ഞ ദശകത്തിൽ മൂന്ന് പ്രധാന ഹരിത​ഗൃഹ വാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രതയിൽ വർദ്ധനവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സമുദ്രത്തിലെ താപനത്തിന്റെയും അമ്ലീകരണത്തിന്റെയും തോത് വർദ്ധിക്കുകയാണ്. ഇത് സമുദ്ര ആവാസ വ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്നു. സമുദ്രത്തിൽ വർദ്ധിക്കുന്ന ചൂടും കരയിലെ മഞ്ഞുപാളികളുടെ ഉരുകലും സമുദ്ര നിരപ്പിലെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് റിപ്പോർട്ട് നൽകുന്നത്.

Tags: Climate ChangeMount KilimanjaroWorld Meteorological Organization
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies