മുഗളന്മാരെ കുറിച്ച് മാത്രം പഠിച്ചാൽ പോരല്ലോ ; 8000 വർഷം പഴക്കമുള്ള വേദങ്ങളെ കുറിച്ചും കുട്ടികൾ അറിയണം : വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഗളന്മാരെ കുറിച്ച് മാത്രം പഠിച്ചാൽ പോരല്ലോ ; 8000 വർഷം പഴക്കമുള്ള വേദങ്ങളെ കുറിച്ചും കുട്ടികൾ അറിയണം : വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 08:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചരിത്രത്തെ വളച്ചൊടിച്ച് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ . മുഗളന്മാരുടെ അധ്യായം ചരിത്ര പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യുമോ എന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .

‘ സർക്കാരിന് അങ്ങനെയൊരു ഉദ്ദേശമില്ല . നമ്മൾ ചരിത്രത്തെ വളച്ചൊടിക്കുന്നില്ല . 3 മുതൽ 12 വരെയുള്ള പുസ്തകങ്ങളുടെ പണി ഇപ്പോഴും തുടരുകയാണ്. രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ അച്ചടിച്ചിട്ടുണ്ട് . ‘ജാദുയി പിതാര’ എന്നാണ് ഇതിന്റെ പേര്. നമ്മുടെ വേദങ്ങൾ ഏറ്റവും പഴയ ഗ്രന്ഥങ്ങളാണ് .

8000 വർഷം പഴക്കമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളാണ് നമ്മുടെ വേദങ്ങൾ . വേദങ്ങളുടെ ഉല്പന്നമാണ് ഗീത. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പുരാതനവുമാണ്. നമ്മുടെ ചരിത്രം മുഗളരുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ അതിൽ നമുക്ക് അറിയാത്ത നിരവധി വസ്തുതകളുണ്ട്. അതുകൊണ്ട് നമ്മുടെ കുട്ടികളെയും അതിനെക്കുറിച്ച് പഠിപ്പിക്കേണ്ടത് പ്രധാനമാണ്.മുഗളന്മാരെ കുറിച്ചു മാത്രം അറിഞ്ഞാൽ പോരല്ലോയെന്നും ‘ – അദ്ദേഹം പറഞ്ഞു.

അടുത്തിടെ തെലങ്കാനയിലെ ഒരു ആദിവാസി സർവ്വകലാശാലയ്‌ക്ക് സമക്ക സാരക്ക സർവ്വകലാശാല എന്ന പേര് നൽകിയതായി മന്ത്രി പറഞ്ഞു. യഥാർത്ഥത്തിൽ സമ്മക്ക സാരക്ക ഒരു ആദിവാസി മേളയാണ്, അതിനെക്കുറിച്ച് ആളുകളെ അറിയിക്കാനാണ് ഞങ്ങൾ ഈ പേര് സർവകലാശാലയ്‌ക്ക് നൽകിയിരിക്കുന്നത്. ഈ സൃഷ്ടിയുടെ പിന്നിലെ ഞങ്ങളുടെ ഉദ്ദേശ്യം ആരെയും ഉപേക്ഷിക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുക എന്നതാണ്.- അദ്ദേഹം വ്യക്തമാക്കി.

Tags: Dharmendra Pradhan
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies