Dharmendra Pradhan - Janam TV

Dharmendra Pradhan

ജെന്‍സി വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നി: ധര്‍മേന്ദ്ര പ്രധാന്‍

ഭുവനേശ്വർ: NEET പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ. ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് റിപ്പോർട്ടുകൾ. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ ...

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ഉള്‍പ്പെട്ട പരീക്ഷാ മാഫിയകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേസിന്റെ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ...

ഹൈദരാബാദ് സർവകലാശാല ഭൂമി കയ്യേറ്റം; രേവന്ത് റെഡ്ഡി സർക്കാരിന്റേത് ഏകാധിപത്യ സമീപനമെന്ന് ABVP, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല ഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സർക്കാരിന്റെ ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം ...

നാണമോ, ഉത്തരവാദിത്തമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്; രൂക്ഷവിമർശനങ്ങളുമായി ധർമ്മേന്ദ്ര പ്രധാൻ

ഭുവനേശ്വർ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഉത്തരവാദിത്തമോ, നാണമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ടീച്ചർക്കും ഇനി സ്പെഷ്യൽ ക്ലാസ്! അദ്ധ്യാപകർ കൂടുതൽ സൂപ്പറാകും; TeacherApp പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി TeacherApp പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 21-ാം നൂറ്റാണ്ടിലെ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരെ സജ്ജമാക്കുന്നതിനും അവരുടെ ...

2028 ഓടെ മൂന്ന് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും; AI അധിഷ്ഠിത ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയെ മുന്നിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സെൻ്റർ ഓഫ് എക്‌സലൻസ് (CoE) സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

കോൺ​ഗ്രസിന്റെ പാപങ്ങളുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു, വിദ്യാർത്ഥികളെ ആയുധമാക്കിയുള്ള നുണപ്രചാരണം അവസാനിപ്പിക്കണം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് നുണയുടെ രാഷ്ട്രീയം ...

കുപ്രചരണങ്ങളുടെ വില്ലൊടിച്ച വിധി; NEET തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് ലക്ഷോപലക്ഷം കുട്ടികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷാ തർക്കം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സുപ്രീം കോടതി വിധിയെ സ്വാ​ഗതം ചെയ്ത് ...

നീറ്റ് യുജി പരീക്ഷ: സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയം, പ്രതിപക്ഷം വിദ്യാർത്ഥികളോട് മാപ്പു പറയണമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്നും പുനഃപരീക്ഷകൾ ആവശ്യമില്ലെന്നുമുള്ള സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോടതിവിധിയോടെ സത്യാവസ്ഥ പുറത്തുവന്നെന്നും വിഷയത്തിലെ ...

നീറ്റ് യുജി: ചോദ്യപേപ്പർ ചോർന്നിട്ടില്ല;വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്നും പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾക്ക് ...

‘ഘമണ്ഡിയ കൂട്ടുകെട്ടിന്റെ അഹങ്കാരത്തിന് രാജ്യം മറുപടി നൽകും’; ദയാനിധി മാരന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇത്തരം അധിക്ഷേപങ്ങൾക്ക് രാജ്യം മറുപടി നൽകുമെന്നും തമിഴ്നാട്ടിലെ സ്ഥിതയും ...

മുഗളന്മാരെ കുറിച്ച് മാത്രം പഠിച്ചാൽ പോരല്ലോ ; 8000 വർഷം പഴക്കമുള്ള വേദങ്ങളെ കുറിച്ചും കുട്ടികൾ അറിയണം : വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി : ചരിത്രത്തെ വളച്ചൊടിച്ച് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ . മുഗളന്മാരുടെ അധ്യായം ചരിത്ര പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യുമോ ...

യുവസം​ഗമം; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മലയാളി സംഘം; ഭുവനേശ്വറിൽ എത്തിയ വിദ്യാർത്ഥികളുമായി സംവദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ഭുവനേശ്വർ : യുവസംഗമത്തിന്റെ ഭാഗമായി ഭുവനേശ്വറിൽ എത്തിയ മലയാളി വിദ്യാർത്ഥികളുമായി സംവദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. യുവസംഗമം മൂന്നാം ഘട്ട പരിപാടിയുടെ ഭാഗമായാണ് കേരളത്തിൽ ...

ഭാരതീയ സംസ്‌കാരത്തിന്റെയും അറിവിന്റെയും പ്രതീകമാകും അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം; നിർമ്മാണ പുരോഗതി വിലയിരുത്തി ധർമേന്ദ്ര പ്രധാൻ

അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായി യുഎഇ നൽകുന്ന പിന്തുണയ്ക്ക് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു. ...

ദൃഢമാകുന്ന വിദ്യാഭ്യാസ ബന്ധം; ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് കേന്ദ്രം

അബുദാബി:  വിദ്യാഭ്യാസ ബന്ധം ദൃഢപ്പെടുത്തുന്നതിനായി പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും യുഎഇയും. ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര ...

മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം അരുത് ; കോച്ചിംഗ് ഇല്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക; സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: വിദ്യാർത്ഥികളെ സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കോച്ചിംഗ് ഇല്ലാതെ തന്നെ മത്സര പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്കാകുമെന്ന് ...

‘ഇതിലും വലിയോരു സ്മാരകം ഉണ്ടാക്കാനാകില്ല’; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇടപെട്ടു; ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങുമെന്ന് സംസ്‌കൃത സർവകലാശാല മുൻ വിസി

തിരുവനന്തപുരം: പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങും. പ്രൊഫ എ.വി ശങ്കരൻ എഴുതിയ 62,949 ശ്ലോകങ്ങളുള്ള 'തീർത്ഥപാദ പുരാണ'മാണ് പുറത്തിറങ്ങാൻ ...

പാഠപുസ്തകങ്ങൾ ഇനി മാതൃഭാഷയിൽ; 22 ഭാഷകളിൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പുതിയ എൻസിഇആർടി പാഠപുസ്തകങ്ങൾ 22 ഭാഷകളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ന്യൂഡൽഹിയിൽ ചേർന്ന എൻസിഇആർടി ദേശീയ സ്റ്റീയറിംങ് യോഗത്തിലാണ് പാഠപുസ്തക പരിഷ്‌കരണത്തെക്കുറിച്ച് ധർമ്മേന്ദ്ര ...

വിദ്യാഭ്യാസത്തിനായുള്ള അധിക ചെലവ്; ഡിജിറ്റൽ സർവകലാശാല ഒരുങ്ങുന്നു; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി : ഇന്ത്യയിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള ചെലവ് വളരെ കൂടുതലാണെന്നും അദ്ദേഹം പരാമർശിച്ചു. ...

‘പരീക്ഷ പേ ചർച്ച’ പ്രധാനമന്ത്രിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടി ; ഇത്തവണയും വമ്പൻ വിദ്യാർത്ഥി പങ്കാളിത്തമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി;'പരീക്ഷ പേ ചർച്ച' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതുല്യവും ജനപ്രിയവുമായ പരിപാടിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷ പേ ചർച്ച വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും സമ്മർദ്ദം ...

സാമ്പത്തികപ്രതിസന്ധി: സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനു കേന്ദ്രത്തോട് പണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി; 100 കോടി ഉടൻ നൽകുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ 100 കോടി നൽകും. 2021 - 2022 വർഷത്തെ രണ്ടാമത്തെ ഗഡുവാണ് നൽകുന്നത്. ഈ തുക എത്രയും വേഗം ...

Page 1 of 2 12