ദത്തെടുത്ത് 72 മണിക്കൂറിനുള്ളിൽ സെറിബ്രൽ പാൾസി കണ്ടെത്തി : 80% വൈകല്യമുണ്ടായിട്ടും ചിത്രകലയിൽ നേടിയത് 22 ദേശീയ-അന്തർദേശീയ അവാർഡുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ദത്തെടുത്ത് 72 മണിക്കൂറിനുള്ളിൽ സെറിബ്രൽ പാൾസി കണ്ടെത്തി : 80% വൈകല്യമുണ്ടായിട്ടും ചിത്രകലയിൽ നേടിയത് 22 ദേശീയ-അന്തർദേശീയ അവാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ഉറച്ച മനസിന് മുന്നിൽ വൈകല്യം തോറ്റ് മടങ്ങിയ ജീവിതമാണ് ജയ് ഗംഗാഡിയയുടേത് . 80% വൈകല്യമുണ്ടായിട്ടും ചിത്രകലയിൽ 22 ദേശീയ-അന്തർദേശീയ അവാർഡുകൾ നേടിയ കലാകാരൻ . തന്റെ പോരാട്ടത്തിലൂടെ, തന്റെ മാതാപിതാക്കൾക്ക് അഭിമാനമായ , രാജ്യത്തിന്റെ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്ന് ദേശീയ ദിവ്യാംഗ്ജൻ അവാർഡ് നേടിയ ജയ്. അടുത്തിടെയാണ് മികച്ച ചിത്രരചനയ്‌ക്കുള്ള ദേശീയ അവാർഡ് ജയ് ഗംഗാഡിയയ്‌ക്ക് ലഭിച്ചത് .

വിവാഹിതരായി വളരെക്കാലമായി കുട്ടികളില്ലായിരുന്നതിനാലാണ് അഹമ്മദാബാദ് സ്വദേശികളായ ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കാൻ ആലോചിച്ചത് . ജയ് ജനിച്ചതിന്റെ ആദ്യ ദിവസം തന്നെ ദത്തെടുത്തു. എന്നാൽ ദത്തെടുത്ത് 72 മണിക്കൂറിനുള്ളിൽ, കുഞ്ഞിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു . പിന്നാലെ സെറിബ്രൽ പാൾസി എന്ന രോഗവും കണ്ടെത്തി.

പല ഡോക്ടർമാരെയും കണ്ടു, ഇസിജി ചെയ്തു, ടെസ്റ്റ് ചെയ്തു, ജയിന് സെറിബ്രൽ പാൾസി ആണെന്ന് മനസ്സിലായി. ഒരു ഡോക്ടർക്കും ഈ രോഗത്തിന് പ്രതിവിധി ഇല്ലായിരുന്നു. അവസാനം ഇത് ദൈവഹിതമാണെന്ന് മനസ്സിലാക്കി ഞങ്ങളും ജയയ്‌ക്കൊപ്പം ഈ രോഗത്തെ സ്വീകരിച്ചു- ജയുടെ മാതാപിതാക്കൾ പറയുന്നു. ഞങ്ങൾ ഈ രോഗത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ഞങ്ങൾ ഉടൻ തന്നെ ഒരു ഫിസിയോതെറാപ്പിസ്റ്റുമായി ബന്ധപ്പെടുകയും ജയയുടെ ചികിത്സ ആരംഭിക്കുകയും ചെയ്തു,ക്രമേണ മകൻ മാറുകയായിരുന്നുവെന്നും അവർ പറയുന്നു.

350-ലധികം ചിത്രങ്ങൾ വരച്ച ജയ്, പെയിന്റിംഗ് ആരംഭിച്ചതിന് ശേഷം 22-23 അവാർഡുകൾ നേടിയിട്ടുണ്ട്. നിരവധി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയതലം മുതൽ അന്തർദേശീയ തലം വരെ പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 20-ലധികം അവാർഡുകളും 35-ലധികം സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ സോളോ എക്സിബിഷനുകൾ, ആർട്ട് ഗാലറികൾ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ ജയ് പതിവായി പങ്കെടുക്കുന്നു.മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി തുടങ്ങി നിരവധി വ്യക്തികൾക്ക് ജയ് ഇതുവരെ ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

പെയിന്റിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുക എന്നതാണ് ഇന്ന് ജയുടെ സ്വപ്നം . ദേശീയ അവാർഡ് ലഭിച്ചപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു, എന്നാൽ രാജസ്ഥാൻ, മധ്യപ്രദേശ്, നിയമസഭാ തിരഞ്ഞെടുപ്പ് കാരണം അവസരം ലഭിച്ചില്ല. മോദിയുമായി ഒരു കൂടിക്കാഴ്‌ച്ച ഒരുക്കി നൽകാമെന്ന് ഇപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി ജയ്‌ക്ക് ഉറപ്പ് നൽകിയിട്ടുണ്ട് .

 

Tags: paintingkid
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies