കുഞ്ഞൻ പിക്കാസോ! രണ്ടുവയസ്സുകാരന്റെ പെയിന്റിംഗ് വിറ്റത് 5 ലക്ഷം രൂപയ്‌ക്ക്
ബെർലിൻ: സാധാരണ കുഞ്ഞുങ്ങൾ പിച്ചവച്ച് നിറങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങുന്ന പ്രായത്തിൽ ജർമ്മനിയിലെ രണ്ടുവയസ്സുകാരൻ ലോറന്റ് സ്ക്വാർസ് ലോകമറിയുന്ന പെയിന്റർ ആയി മാറിയിരിക്കുകയാണ്. ലോറന്റിന്റെ പെയിന്റിങ്ങുകൾക്കും ആവശ്യക്കാർ ഏറെയാണ്. ...