നമുക്ക് അയാളെ വേണ്ട...! ടീമിലെത്തിക്കാൻ ഒരു നീക്കവും ഇല്ല; നിലപാട് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗസ്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

നമുക്ക് അയാളെ വേണ്ട…! ടീമിലെത്തിക്കാൻ ഒരു നീക്കവും ഇല്ല; നിലപാട് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗസ്

Janam Web Desk by Janam Web Desk
Dec 20, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ സൂപ്പർ കിം​ഗ്സ് മുംബൈയിൽ നിന്ന് രോഹിത് ശർമ്മയെ സ്വന്തമാക്കുമെന്ന് ഒരു അഭ്യൂഹം പരന്നിരുന്നു. ട്രേഡിം​ഗ് വിൻഡോ വഴിയാകും കൈമാറ്റമെന്നുമായിരുന്നു റിപ്പോർട്ടുകൾ. താരത്തിനൊപ്പം ചിലരെ കൂടി എത്തിക്കുമെന്നും മുംബൈയിൽ നിന്ന് എത്തിക്കുമെന്നുമായിരുന്നു പ്രചരണം. ഹാർ​​ദിക്ക് പാണ്ഡ്യക്ക് ക്യാപ്റ്റൻ സ്ഥാനം നൽകിയതോടെയാണ് ഇത് ശക്തമായത്. ആരാധകരുടെ ഇതിനെതിരെ രം​ഗത്തുവന്നിരുന്നു.

ഇപ്പോൾ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രതികരണം അറിയിച്ചിരിക്കുകായമഅ ചെന്നൈ സൂപ്പർ കിം​ഗ്സ് സിഇഒ കാശി വിശ്വനാഥൻ. ഞങ്ങൾ ഒരു കളിക്കാരനെയും ട്രേഡിം​ഗ് വിൻഡോയിലൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല. പ്രത്യകിച്ച് മുംബൈയിൽ നിന്ന്. ഞങ്ങൾക്ക് അങ്ങനൊരു ലക്ഷ്യവുമില്ല. ആരെയും സ്വന്തമാക്കാനും ഇല്ല-കാശിവിശ്വനാഥൻ പറഞ്ഞു.

രോഹിതിത്തിന്റെ ഭാര്യ ഋത്വിക സജ്ദേ ആണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് ചെന്നൈയുടെ വീഡിയോക്ക് പ്രതികരണം നടത്തിയത്. അതേസമയം ഹാർദിക്കിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്ന് മുംബൈ പരിശീലകൻ ബൗച്ചർ പറഞ്ഞു.

Tags: rohit sharmaDontWantChennai SuperKings
ShareTweetSendShare

More News from this section

മാവോയിസ്റ്റുകളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Latest News

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies