റഷീദിനെ സിക്സിന് തൂക്കി രോഹിത്തിന്റെ സെഞ്ച്വറി! കട്ടക്കിൽ ഹിറ്റ്മാൻ റീലോഡഡ്, ഇന്ത്യ ജയത്തിലേക്ക്
വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. 30 പന്തിൽ 58-ാം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 32-ാം സെഞ്ചറി 76 പന്തിലാണ് നേടിയത്. ...