ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടും; കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷലിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടും; കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷലിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 05:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- കുവൈറ്റ് ബന്ധം വരും വർഷങ്ങളിലും കൂടുതൽ ദൃഢമാകാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

” കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് ആശംസകളും അഭിവാദ്യങ്ങളും അറിയിക്കുന്നു. വരും വർഷങ്ങളിൽ ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും കുവൈറ്റിൽ ഇന്ത്യൻ സമൂഹം വീണ്ടും അഭിവൃദ്ധിപ്പെടുമെന്നും വിശ്വാസമുണ്ട്.” – പ്രധാനമന്ത്രി കുറിച്ചു.

Greetings and felicitations to His Highness Sheikh Meshal Al-Ahmad Al-Jaber Al-Sabah for taking over as the Amir of the State of Kuwait. Confident that our relations will further strengthen in the coming years and the Indian community in Kuwait will continue to flourish.

— Narendra Modi (@narendramodi) December 20, 2023

കഴിഞ്ഞ ദിവസമാണ് കുവൈറ്റിന്റെ 17-ാമത് അമീറായി ഷെയ്ഖ് മിഷൽ അധികാരമേറ്റത്. 16-ാമത് അമീറായി ഷെയ്ഖ് നവാഫ് അൽ അൽ അഹമ്മദ് ജാബിർ അൽ സബാഹിന്റെ പിൻഗാമിയായിട്ടാണ് ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അധികാരമേറ്റത്. ഗൾഫ്, പ്രാദേശിക, അന്തർദേശീയ പ്രതിബദ്ധതകൾ നിലനിർത്തുമെന്ന് അധികാരമേറ്റതിന് ശേഷം ഷെയ്ഖ് പറഞ്ഞു.

Tags: INDIA-KUWAITpm modiEmir of Kuwait
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies