അങ്ങനെ വില്‍ക്കേണ്ട..! പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിലക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അങ്ങനെ വില്‍ക്കേണ്ട..! പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 04:22 pm IST
FacebookTwitterWhatsAppTelegram

പാകിസ്താന്‍ ഗവണ്‍മെന്റ് ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയെന്ന് വിവരം. പാകിസ്താന്‍ സൂപ്പര്‍ ലീഗിനും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ക്കും അവകാശങ്ങള്‍ വില്‍ക്കുന്നതിനാണ് വിലക്ക്.ഏതൊരു ഇടപാട് നടത്തുന്നതിന് മുമ്പും സര്‍ക്കാരില്‍ നിന്ന് അനുമതി നേടണമെന്ന് കാണിച്ച പിസിബിക്ക് കായികവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. പിസിബിയുടെ പദ്ധതികള്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് സര്‍ക്കാരിന്റെ നീക്കം. നേട്ടീസിനെ തുടര്‍ന്ന് പിഎസ്എല്ലിന്റെ ഒമ്പതാം സീസണിന്റെ ഷെഡ്യൂളുകള്‍ പിസിബിക്ക് പ്രഖ്യാപിക്കാനായില്ല.

അവകാശങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് നല്ലൊരു വരുമാനം പിസിബി പ്രതീക്ഷിച്ചിരുന്നു. പിഎസ്എല്‍ സംപ്രേക്ഷണാവകാശത്തിന്റെ ലേലവും വൈകുകയാണ്. പ്രധാനമന്ത്രിയും പിസിബി ചെയര്‍മാന്‍ സാക്ക അഷ്‌റഫും ഇക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അന്തിമ തീരുമാനങ്ങളൊന്നും എടുക്കാത്തതിനാല്‍ ലേല നടപടികള്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവച്ചിരിക്കുകയാണ്.

Tags: pcbPakistan governmentBans
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies