ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതം; സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു സന്ദർശിച്ച് കരസേനാ മേധാവി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതം; സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു സന്ദർശിച്ച് കരസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

ജമ്മു: സൈനിക വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണവും അതിർത്തി ജില്ലയായ പൂഞ്ചിൽ നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ ജമ്മുകശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഭീകരരെ കണ്ടെത്താനുള്ള സൈനിക നടപടികൾ തുടരുന്നതിനിടെയാണ് ജമ്മു മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കരസേനാ മേധാവി എത്തിയത്. സേനയുടെ പ്രവർത്തനങ്ങളും നിലവിലുള്ള സുരക്ഷാ സാഹചര്യവും അവലോകനം ചെയ്യുന്നതിനായി രജൗരി-പൂഞ്ച് സെക്ടറിലും അദ്ദേഹം സന്ദർശനം നടത്തി.

ഭീകരവിരുദ്ധ പ്രവർത്തനവും ക്രമസമാധാനപാലനവും നിർവ്വഹിക്കാൻ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, നോർത്തേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്‌സിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ, മുതിർന്ന സിവിൽ അഡ്മിനിസ്‌ട്രേഷൻ, പോലീസ് ഓഫീസർമാർ എന്നിവർ രജൗരി, പൂഞ്ച് എന്നീ ഇരട്ട ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

വ്യാഴാഴ്ച പൂഞ്ചിലെ സുരൻകോട്ട് മേഖലയിലെ ധേര കി ഗലിക്കും ബഫ്‌ലിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന സ്ഥലത്ത് വച്ച് സൈനിക വാഹനങ്ങൾ ഭീകരർ ആക്രമിച്ചിരുന്നു. ഇതിൽ നാല് സൈനികർ വീരമൃത്യവും വരിച്ചു. പതിയിരുന്നാണ് ഭീകരർ ആക്രമണം നടത്തിയത്. സംഭവ സ്ഥലത്തിന് സമീപം സുരൻകോട്ടും അടുത്തുള്ള രജൗരി ജില്ലയിലെ തനമാണ്ടി വനവും ഉൾക്കൊള്ളുന്ന പ്രദേശത്ത് സൈന്യം വൻ തിരച്ചിൽ തുടരുകയാണ്.

Tags: J&KArmy Chief Visits
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies