J&K - Janam TV

J&K

ജനാധിപത്യത്തിന്റെ ഉത്സവം; തെരഞ്ഞെടുപ്പ് ആവേശത്തിൽ കശ്മീർ ജനത; ബൂത്തുകളിൽ നീണ്ട ക്യൂ; ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്

ശ്രീനഗർ: ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണം. മിക്ക പോളിം​ഗ് സ്റ്റേഷനുകളിലും രാവിലെ തന്നെ സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ ദൃശ്യമായി. ഏഴ് ജില്ലകളിലെ ...

കശ്മീരിനെ തകർത്തത് ‘രാഷ്‌ട്രീയ രാജവംശങ്ങൾ’; തെരഞ്ഞെടുപ്പ് യുവാക്കളും മൂന്ന് കുടുംബങ്ങളും തമ്മിൽ; അരനൂറ്റാണ്ടിനിടെ ദോഡയിലെത്തുന്ന ആദ്യ പ്രധാനമന്ത്രി

ശ്രീന​​ഗർ: ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ദോഡയിലെ മഹാറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കാൻ തയ്യാറാകുന്നത്. ...

ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ ആറ് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മുകശ്മീർ ഭരണകൂടം

ന്യൂഡൽഹി: ആറ് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ. ഇവർ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. പോലീസുകാരടക്കമുള്ള ആറു ...

സുരക്ഷ മുറുകുന്നു; 2,000 ബിഎസ്എഫ് ഉദ്യോഗസ്ഥർ കൂടി ജമ്മുവിലേക്ക്;  2 ബറ്റാലിയനുകളെ വിന്യസിക്കും

ന്യൂഡൽഹി: കശ്മീരിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ പാക് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം നടത്തുകയും ദോഡ അടക്കമുള്ള ജില്ലകളിൽ ഭീകരാക്രമണങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കാൻ ...

ജമ്മു കശ്മീരിലെ 59 ലക്ഷം ടൺ ലിഥിയം ശേഖരം: ഖനനം തുടങ്ങുമെന്ന് മന്ത്രി കിഷൻ റെഡ്ഡി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ലിഥിയം ഖനനം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഖനനമന്ത്രി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ...

ശ്രീ​ന​ഗറിൽ വീണ്ടും മുഹറം ഘോഷയാത്ര; പരമ്പരാഗത പാതയിലൂടെ ചുവടുവെച്ച് ആയിരക്കണക്കിന് ഷിയ വിശ്വാസികൾ; സമാധാനത്തിന്റെ പാതയിൽ താഴ്‌വര

ശ്രീനഗർ: സമാധാനത്തിൻ്റെ പാതയിൽ പുതിയ ചുവടുവയ്പ്പായി കശ്മീരിൽ മുഹറം ഘോഷയാത്ര. ഗുരുബസാറിൽ നിന്ന് ശ്രീനഗറിലെ ദാൽഗേറ്റിലേക്കുള്ള പരമ്പരാഗത പാതയിലൂടെ നടന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഷിയാ മുസ്ലീങ്ങൾ പങ്കെടുത്തു. ...

ജമ്മുകശ്മീരിലെ സ്കൂളുകളിൽ ദേശീയ​ഗാനം നിർബന്ധമാക്കി; പ്രവൃത്തി ദിവസം ആരംഭിക്കുക അസംബ്ലിയിലൂടെ; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

ശ്രീനഗർ: ജമ്മുകശ്മീരിലെ സ്കൂളുകളിൽ ദേശീയ​ഗാനം നിർബന്ധമാക്കി. എല്ലാ സ്കൂളുകളോടും രാവിലെയുള്ള അസംബ്ലി ദേശീയ ഗാനത്തോടെ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രഭാത അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കണമെന്നും ...

കശ്മീരിൽ മെഹബൂബ മുഫ്തി ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിൽ ; പിടിച്ചു നിൽക്കാനാകാതെ ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ് . 1,38,303 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 1,38,303 വോട്ടുകൾക്ക് ...

നടപടി ശക്തം; പാകിസ്താനിലുള്ള ഭീകരവാദികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടി

ശ്രീനഗർ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികളുടെ സ്വത്തുവകകൾ ജമ്മുകശ്മീർ പൊലീസ് കണ്ടുകെട്ടി. ബാരമുള്ള പത്താനിലെ സാമ്പൂർ സ്വദേശി ജലാൽ ദിനി, കമാൽകോട്ട് സ്വദേശി മുഹമ്മദ് സാക്കി എന്നിവരുടെ ...

നിയന്ത്രണ രേഖയിൽ പാറിപ്പറന്ന് ത്രിവർണം; 108 അടി ഉയരമുള്ള കൊടിമരം രാജ്യത്തിന് സമർപ്പിച്ചു

ശ്രീന​ഗർ: ദേശസ്നേഹവും ഐക്യവും പ്രതിഫലിക്കുന്ന കൂറ്റൻ കൊടിമരം, അതിൽ‌ പാറിപ്പറക്കുന്ന ത്രിവർണ പതാക. മലനിരകൾക്ക് സമാന്തരമായി 108 അടി ഉയരമുള്ള കൊടിമരം സ്ഥാപിച്ചിരിക്കുകയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ ...

ഷർട്ടിന്റെ കോളറിൽ പിടിച്ച് ഒറ്റത്തള്ള്… നടുറോഡിൽ അടിപിടി കൂടി കോൺ​ഗ്രസ് നേതാക്കൾ; പരസ്യമായി ഏറ്റുമുട്ടിയത് മുൻ ഉപമുഖ്യമന്ത്രിയും എംപിയും

ശ്രീന​ഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ തമ്മിലടി തീരാതെ കോൺ​ഗ്രസ്. നേതാക്കൾക്കിടയിലും അണികൾക്കിടയിലും നിലനിൽക്കുന്ന ഉൾപ്പോര് ദേശീയതലം മുതൽ ഇങ്ങോട്ട് വ്യാപിച്ച് കിടക്കുകയാണ്. ജമ്മുകശ്മീരിൽ ...

ജമ്മു കശ്മീരിൽ ​പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ​ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വയിൽ ​പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ​ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. വെടിവയ്പിൽ സബ് ഇൻസ്പെക്ടർ ദീപക് ശർമ്മയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. മെ‍ഡിക്കൽ കോളേജ് ​ഗ്രൗണ്ടിൽ ...

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ കൊല്ലപ്പെട്ടതിന് പ്രതിഷേധ സമരം, സേനയ്‌ക്ക് നേരെ കല്ലേറ്;  ജമ്മുകശ്മീരിൽ അദ്ധ്യാപകനെ പിരിച്ചുവിട്ടു

ശ്രീന​ഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് ജമ്മുകശ്മീരിൽ അദ്ധ്യാപകനെ ജോലിയിൽ പിരിച്ചുവിട്ടു. കുൽഗാം ജില്ലയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മൻസൂർ അഹമ്മദ് ലാവെയെയാണ് പുറത്താക്കിയത്. ദേശീയ സുരക്ഷ ...

“എന്റെ സുഹൃത്ത് നാസിം; പൊതുയോഗത്തിൽ അദ്ദേഹത്തിനൊപ്പം പകർത്തിയ സെൽഫി”; വൈറലായി കശ്മീരി യുവസംരംഭകനൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം

ശ്രീന​ഗർ: വാർത്തകളിൽ നിറഞ്ഞ് ജമ്മു കശ്മീർ സ്വദേശി നാസീം നസീർ ദാർ. നാസീമിനൊപ്പമുള്ള സെൽഫി പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചതോടുകൂടിയാണ് യുവാവ് താരമായി മാറിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ...

വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ; തട്ടിപ്പ് നടത്തിയത് ഉന്നതരെന്ന് പരിചയപ്പെടുത്തി

ശ്രീനഗർ: നൂറു കണക്കിന് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ഹണി ട്രാപ്പ് സംഘത്തെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ബാരാമുള്ള, ബന്ദിപ്പോര, ഹന്ദ്വാര, ഗന്ദർബാൽ, ശ്രീനഗർ ...

ജമ്മുകശ്മീരിനെ ഇന്ത്യ അനധികൃതമായി കൈവശപ്പെടുത്തിയത്; സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് ഞങ്ങൾ മോചിപ്പിക്കും;വിദ്വേഷ പരാമർശവുമായി പാക് സൈനിക മേധാവി

ഇസ്ലാമബാദ്: പുതുവർഷ ദിനത്തിൽ വിദ്വേഷ പ്രസ്താവനയുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നായിരുന്നു സൈനിക മേധാവിയുടെ ...

ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതം; സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു സന്ദർശിച്ച് കരസേനാ മേധാവി

ജമ്മു: സൈനിക വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണവും അതിർത്തി ജില്ലയായ പൂഞ്ചിൽ നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ ജമ്മുകശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ...

ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് റിട്ട. പോലീസ് ഉദ്യോഗസ്ഥന് ജീവഹാനി: ആക്രമണം പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരാക്രമണം. ഓഫീസർ റാങ്കിൽ വിരമിച്ച മുഹമ്മദ് ഷാഫിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ബാരാമുള്ളയിലെ ഷീരിയിലെ ഗണ്ട്മുള്ളയിൽ വെച്ചായിരുന്നു സംഭവം. ...

18 മാസം മുൻപ് വിവാഹം; കുഞ്ഞുനാളിലെ ആർമിയുടെ ഭാഗമാകാനുള്ള ആഗ്രഹം; ചന്ദൻ കുമാറിന്റെ വീരമൃത്യുവിൽ കണ്ണീരണിഞ്ഞ് ഗ്രാമം

പാറ്റ്‌ന: ജമ്മുവിലെ രജൗരിയിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ള റൈഫിൾമാൻ ചന്ദൻ ...

കശ്മീർ സ്വർഗവും, പിഒകെ നരകവും; അവിടെ പട്ടിണിയും ദുരിതവും ബാക്കി; അവിടെ ഒന്നും ശരിയല്ലെന്ന് പാക് മനുഷ്യാവകാശ പ്രവർത്തകൻ

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ഹിന്ദുക്കൾ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പാക് മനുഷ്യാവകാശ പ്രവർത്തകനും മുൻ മുത്തഹിദ ക്വാമി മൂവ്‌മെന്റ്(എംക്യുഎം) അംഗവുമായ ആരിഫ് ആജികിയ. പിഒകെയുടെ തനത് ഭാഷയും സംസ്‌കാരവും ...

റോംഹിഗ്യകൾക്ക് താമസിക്കാൻ ഭൂമി നൽകി; 50 കശ്മീരികൾ അറസ്റ്റിൽ;  അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശ്രീനഗർ: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ജമ്മുകശ്മീർ ഭരണകൂടം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ്  റോംഹിഗ്യകൾക്കും ബംഗ്ലാദേശികൾക്കും എതിരെ നടപടി ആരംഭിച്ചത്. ഇവർക്ക് അഭയം നൽകുന്ന പ്രദേശവാസികൾക്കെതിരെയും ...

ജമ്മു കശ്മീരിൽ ​ഡ്രോൺ വഴി എത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനർ: ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ​ഡ്രോൺ വഴി എത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. 9 ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, 38 റൗണ്ടുകൾ, ഒരു ഐഇഡി ...

ഭീകരവാദത്തോടും ആക്രമണങ്ങളോടും ‘നോ’ പറഞ്ഞ് കശ്മീരി യുവാക്കൾ; തീവ്രവാദ റിക്രൂട്ട്മെന്റിൽ ​ഗണ്യമായ കുറവെന്ന് ജമ്മു കശ്മീർ ഡിജിപി

ശ്രീന​ഗർ: തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കാശ്മീരി യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി ജമ്മു കശ്മീർ പോലീസ്. പോലീസിന്റെ കണക്ക് പ്രകാരം ഈ വർഷം ഇതുവരെ ...

ഭൂരഹിതരായ കശ്മീരികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം; പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇവിടെ ഭവനങ്ങൾ ഉയരും; കശ്മീർ വികസന മോഡലിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മനോജ് സിൻഹ

ശ്രീനഗർ: ഭൂരഹിതരായ കശ്മീർ നിവാസികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം. സ്വച്ഛ് ഭാരത് ദിവസ്' ഭാഗമായി രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് ...

Page 1 of 2 1 2