സലാർ തരം​ഗം; ഹിന്ദിയിൽ മൂന്നാം ദിവസവും കളക്ഷനിൽ വൻ കുതിപ്പ്
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സലാർ തരം​ഗം; ഹിന്ദിയിൽ മൂന്നാം ദിവസവും കളക്ഷനിൽ വൻ കുതിപ്പ്

Janam Web Desk by Janam Web Desk
Dec 25, 2023, 08:41 pm IST
FacebookTwitterWhatsAppTelegram

പ്രഭാസ് ചിത്രം സലാർ രാജ്യമൊട്ടാകെ സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ചിത്രം ബോക്സോഫീസിൽ വലിയ കളക്ഷനാണ് നേടുന്നത്. ഇന്ന് 28.91 കോടിയാണ് സലാർ ഹിന്ദിയിൽ നേടിയത്. സലാർ ഹിന്ദിയിൽ മാത്രം 50 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്.

മൂന്ന് ദിവസം കൊണ്ട് സലാർ ആ​ഗോളതലത്തിൽ 402 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്. രാജമൗലി ചിത്രം ബാഹുബലിക്ക് ശേഷം കളക്ഷനിൽ സമാനമായ നേട്ടം കൈവരിക്കാൻ സലാറിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തിന് ആദ്യ ദിനത്തിൽ തന്നെ ആഗോളതലത്തിൽ 175 കോടി കളക്ഷൻ നേടിയിരുന്നു. ഇന്ത്യയിൽ മാത്രം ചിത്രം 95 കോടി രൂപയോളം നേടി. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രത്തിന് പ്രശംസയുമായി നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്.

Tags: hindiSUBSalar
ShareTweetSendShare

More News from this section

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

Latest News

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies