വീർ ബാൽ ദിവസ്: "ഭാരതീയത സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവ്, ഭാരതീയരുടെ ധൈര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനം": പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീർ ബാൽ ദിവസ്: “ഭാരതീയത സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവ്, ഭാരതീയരുടെ ധൈര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനം”: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 12:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതീയത സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നതിന്റെ പ്രതീകമാണ് വീർ ബാൽ ദിവസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർബാൽ ദിവസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പരിപാടിയിൽ കുട്ടികൾ നടത്തിയ മാർച്ച്-പാസ്റ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ശ്രീ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്‌സാദ ബാബ സൊരാവർസിംഗ്, ബാബ ഫത്തേസിംഗ്, ജുജാർസിംഗ്, അജിത് സിംഗ് എന്നിവരെ ഔറംഗസേബ് കൊലപ്പെടുത്തിയ ദിവസത്തെ സ്മരിക്കുവാനാണ് വീർ ബാൽ ദിവസ് ആചരിക്കുന്നത്.

“വീർ ബാൽ ദിവസ്.. ഭാരതീയരുടെ ധൈര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണിന്ന്.. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുഎഇ, ഗ്രീസ് എന്നീ രാജ്യങ്ങളിലും ഇത്തവണ വീർ ബാൽ ദിവസിനോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നമ്മുടെ പൈതൃകത്തിൽ നാം അഭിമാനിക്കുമ്പോൾ ലോകം നമ്മെ വ്യത്യസ്തമായി നോക്കിക്കാണാൻ തുടങ്ങിയിരിക്കുന്നു. ഭാരതീയരുടെ കഴിവിലും പ്രേരണകളിലും ആത്മവിശ്വാസമുള്ള ഇന്ത്യയാണിന്നുള്ളത്.

ഒരു സെക്കൻഡ് പോലും നമുക്ക് പാഴാക്കാനില്ല. ഇതെല്ലാം നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത് ഗുരുക്കളാണ്. രാജ്യത്തിന്റെ സ്വാഭിമാനത്തിനും കീർത്തിക്കും വേണ്ടി കൂടിയായിരിക്കണം നമ്മുടെ ജീവിതം. രാജ്യത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ളതാകണം നമ്മുടെ ഓരോ പ്രവൃത്തിയും.. എല്ലാ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും സഫലീകരിക്കാനുള്ള പ്രാപ്തി ഭാരതത്തിനുണ്ട്. രാജ്യത്തിന്റെ യുവതയിൽ അങ്ങേയറ്റം വിശ്വാസമാണ് എനിക്കുള്ളത്. ഇന്ത്യയിലെ യുവാക്കളുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള റോഡ്മാപ്പ് കേന്ദ്രസർക്കാർ തയ്യാറാക്കി കഴിഞ്ഞു. ഒരു സുഹൃത്തെന്നപോലെ, സഹയാത്രികനെന്ന പോലെ സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്ന് ഓർക്കുക.”- പ്രധാനമന്ത്രി പറഞ്ഞു.

#WATCH | Members of the Sikh Community perform Gatka (Sikh martial art) at the ‘Veer Baal Diwas’ celebration programme at Bharat Mandapam in Delhi.

Prime Minister Narendra Modi is attending the programme and on the occasion, the Prime Minister will also flag off a march-past. pic.twitter.com/3eiNzBF7GT

— ANI (@ANI) December 26, 2023

#WATCH | Prime Minister Narendra Modi flags off march-past by youth at the programme organized on the occasion of 'Veer Bal Diwas' in Delhi. pic.twitter.com/FXTK9dmKDV

— ANI (@ANI) December 26, 2023

Tags: Narendra ModiVeer Bal Diwas
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies