പ്രാണ പ്രതിഷ്ഠാ ചടങ്ങ്: അയോദ്ധ്യയിലെത്തുന്ന ക്ഷണിതാക്കൾക്ക് പ്രത്യേക പുസ്തകങ്ങൾ നൽകും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രാണ പ്രതിഷ്ഠാ ചടങ്ങ്: അയോദ്ധ്യയിലെത്തുന്ന ക്ഷണിതാക്കൾക്ക് പ്രത്യേക പുസ്തകങ്ങൾ നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 10:23 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. 7000-ൽ അധികം വ്യക്തികളെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്. ചടങ്ങിൽ സംബന്ധിക്കുന്നവർക്ക് പ്രസാദത്തോടൊപ്പം അയോദ്ധ്യാ ദർശൻ പുസ്തകമായിരിക്കും സമ്മാനമായി നൽകുകയെന്ന് ട്രസ്റ്റ് അറിയിച്ചു. എന്നാൽ തിരഞ്ഞെടുത്ത ഏതാനും ചില വിശിഷ്ട വ്യക്തികൾക്ക് മൂന്ന് അധിക പുസ്തകങ്ങളും ലഭിക്കും.

ഗീതാ പ്രസ്സാണ് പുസ്തകത്തിന്റെ കോപ്പികൾ അച്ചടിക്കുക. രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യ ദർശന്റെ 10000 കോപ്പികളാണ് പ്രത്യേകമായി അച്ചടിക്കുന്നത്. അയോദ്ധ്യാ നഗരത്തിന്റെ ചരിത്രവും പ്രധാന്യവും രാമായണത്തിലെ കഥകളും ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമാണ് അയോദ്ധ്യ ദർശനിലുള്ളത്. പുസ്തകത്തിന്റെ കവർ പേജിൽ രാമക്ഷേത്രത്തിന്റെയും ശ്രീരാമന്റെയും ചിത്രവും പ്രതിഷ്ഠാ ചടങ്ങിന്റെ തിയതിയും ഉണ്ടായിരിക്കും. സമ്മാനമായി നൽകുന്ന 10,000 പുസ്തകങ്ങളിലും ‘സുപ്രീം ഓഫറിംഗ്’ എന്ന പേരിൽ ഗൊരഖ്പൂരിലെ ഗീതാ പ്രസ്സിൽ നിന്നുള്ള പ്രത്യേക കുറിപ്പും ഉണ്ടായിരിക്കും.

തിരഞ്ഞെടുത്ത 100 വിശിഷ്ഠ അതിഥികൾക്ക് ‘ അയോദ്ധ്യാ മാഹാത്മ്യം ‘ (അയോദ്ധ്യയുടെ മഹത്വം), ‘ ഗീത ദൈനന്ദിനി ‘ (ഗീത ഡയറി), ശ്രീരാമനെക്കുറിച്ചുള്ള ലേഖനം ഉൾക്കൊള്ളുന്ന ‘കല്യാൺ പത്ര ‘ മാസികയുടെ 1972 ലെ പ്രത്യേക പതിപ്പ് എന്നിവയായിരിക്കും അധിക സമ്മാനമായി ലഭിക്കുക. അയോദ്ധ്യയുടെ മഹത്വത്തെക്കുറിച്ചുള്ള വിവിധ ലേഖനങ്ങൾ അടങ്ങിയ അയോദ്ധ്യാ മാഹാത്മ്യം എന്ന പുസ്തകവും ഗീതാ പ്രസ്സാണ് അച്ചടിക്കുക. 45 പേജുകളുള്ള ഇതിൽ അയോദ്ധ്യയെ കുറിച്ചുള്ള അച്ചടിച്ച ചിത്രങ്ങളാണുള്ളത്. ഭഗവദ്ഗീതയിലെ വാക്യങ്ങൾ ഉൾക്കൊള്ളിച്ച ഇംഗ്ലീഷിലും ഹിന്ദിയിലും തിയതികളുള്ള ‘ ഗീത ദൈനന്ദിനി ‘ ഡയറിയാണ് മറ്റൊരു സമ്മാനം. ഈ ഡയറിയിൽ വൃതങ്ങൾ, ഉത്സവങ്ങൾ, സൂര്യോദയ-സൂര്യാസ്തമയ സമയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Tags: giftsinvitees
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies